0%

Chapter Title : കുവൈറ്റിലെ സുന്ദരി 2 [Adam John]

Author : Kambikathakal Read All Parts 387

വന്നത്. ആരെയോ കാണാൻ വേണ്ടി പോകുകയാണെന്നും അവിടെ നിന്ന് ഓഫീസിൽ പോയിട്ടേ വരുകയുള്ളു എന്നും പറഞ്ഞത് ഓർമ വന്നു.

അഡ്മിൻ ആയതുകൊണ്ട് എന്റെ കയ്യിൽ ആണ് കീ ഉള്ളത്. കീ എന്ന് പറഞ്ഞാൽ ചെറിയൊരു റിമോട്ട് ആണ്. അതവന് കൊടുക്കണം.

ഞാൻ അവളോട് ഈ കാര്യം പറഞ്ഞു..

“പോയ് വേഗം വരൂ, അപ്പോഴേക്കും ഞാനൊന്നു ഫ്രഷ് ആകാം” എന്ന് പറഞ്ഞു..

ഞാൻ ഇന്നലെ അഴിച്ചു വലിച്ചെറിഞ്ഞ പാന്റും ബനിയനും ഒക്കെ എടുത്തു ഇട്ടു.

“See you soon”

എന്നുപറഞ്ഞു പുറത്തേക്കു വന്നു. അവളുടെ ഫ്ലാറ്റിന്റെ എതിര് താമസിക്കുന്നത് ഫിലിപ്പൈനികൾ ആണ് അതുകൊണ്ടു ഇനി അവർ കണ്ടാലും കുഴപ്പം ഒന്നും ഇല്ല. സദാചാരം തീരെ ഇല്ലാത്ത വർഗം ആണ് അവർ..

ഞാൻ പോയ് എന്റെ റൂം തുറന്നു അവന്റെ കയ്യിൽ കീ കൊടുത്തു.

എന്നിട്ടു പോയ് കുളിച്ചു ഫ്രഷ് ആയി വേറെ ട്രാക്ക് പാന്റും ടീഷർട്ടും ധരിച്ചു വീണ്ടും മുകളിലേക്ക് പോയ്. അവൾ റൂം ലോക്ക് ചെയ്‌തിട്ടില്ലായിരുന്നു..

തുറന്ന് അകത്തു കയറിയപ്പോൾ അവൾ അടുക്കളയിൽ സാൻഡ്‌വിച്ച് എന്തോ ഉണ്ടാക്കുകയാണ്..

ഗ്രേയ്‌ കളർ ഷോർട്സും വെള്ള ബനിയനും ആണ് വേഷം. തലമുടി അഴിച്ചിട്ടിരിക്കുന്നു. കുളിച്ചു കഴിഞ്ഞു നിൽക്കുകയാണെന്ന് മനസിലായി..

ഞാൻ ചെന്ന് അവളുടെ ബാക്കിൽ നിന്ന് അവളെ കെട്ടിപിടിച്ചു..

ചിരിച്ചു കൊണ്ട് “let’s eat something babe”

എന്ന് പറഞ്ഞു.. അവൾ അല്ലെങ്കിലും വലിയ കേറിങ് ആണ്.. ഞങ്ങൾ അടുക്കളയിൽ നിന്ന് തന്നെ സംസാരിച്ചുകൊണ്ടു ബ്രഡ്, കുറച്ചു ഇലകൾ, ഓംലറ്റ് കഴിച്ചു ഒരു കാപ്പിയും കുടിച്ചു..

പിന്നെ നേരെ ബെഡ്റൂമിലേക്ക്

💬 Comments

View all comments