ക്വാറന്റൈൻ ദിനങ്ങളിലെ ആദ്യാനുഭവം [Appu]
📝 Ongoing
👁 185030 views ❤ 199 likes 💬 10 comments
ക്വാറന്റൈൻ ദിനങ്ങളിലെ ആദ്യാനുഭവം
Quarantine Dinangalile Aadyanubhavam | Author : Appu
"ടീ നീയൊന്ന് വാതിൽ തുറന്നെ ഞാൻ ഇവിടെ പിന്നാമ്പുറത്ത് നിപ്പുണ്ട്.... പെട്ടന്നാവട്ടെ.... " ഫോൺ വിളിച്ചു അനീഷ് പറഞ്ഞത് കേട്ട് ആൻസി ഞെട്ടിത്തരിച്ചുപോയി...
" കർത്താവേ.... ഇതെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.. അമ്മയും അപ്പനും ഒന്നും ഉറങ്ങികാണൂല പോടാ... ദൈവമേ.. " അവൾ തലയിൽ കൈവെച്ചു...
" പൊന്നുമോളെ എത്ര നാളായി ഒന്ന് കണ്ടിട്ട് കോപ്പിലെ കൊറോണ കാരണം വീട്ടീന്ന് ഇറങ്ങാൻ പറ്റണില്ല.... ആരേലും കാണും നീയൊന്ന് വാതിൽ തുറക്ക് ഞാൻ പെട്ടന്ന് പൊക്കോളാം... "
അവൾ ഫോൺ വെച്ച്... പതിയെ ചെന്ന് അടുക്കളവാതിൽ തുറന്നു... രണ്ട് മുറിയും ഹാളും അടുക്കളയും ഉള്ള ഷീറ്റിട്ട വീടാണ് ആൻസിയുടേത്... റോസ് നിറത്തിലുള്ള ഒരു ടീഷർട്ടും ഷോർട്സുമാണ് അവളുടെ വേഷം
" നിനക്കെന്താടാ... ആളെ കൊല്ലിക്കാൻ വന്നതാണോ... നീ പോവാൻ നോക്ക് നാളെ എങ്ങനേലും കാണാം... എന്റെ മുട്ട് കൂട്ടിയിടിക്കണട "
" ഹ നീയല്ലേ പറഞ്ഞത് കാണണമെന്ന്... " അനീഷ് അകത്ത് കയറി വാതിലടച്ചു...
" അതിന് പാതിരാത്രി ഓടിവരൂന്ന് ആരുകണ്ടു.... എടാ എന്റെ പൊന്നല്ലേ.. അപ്പനൊന്നും ഉറങ്ങീട്ടില്ല... പോവാൻ നോക്ക് പ്ലീസ്... "
" കുറച്ച് നേരം.... ഇത്രേം റിസ്ക് എടുത്ത് വന്നതല്ലെടി... ഒരു 15 മിനിറ്റ്... ഞാൻ പൊക്കോളാം.. സത്യം "
" 15 മിനിറ്റ് ഇവിടെ നിക്കാനൊന്നും പറ്റൂല... "
" വേണ്ട മുറിയിൽ പോവാ !!"
" ആ വാ ക
💬 Comments
View all comments