← Back to ക്യാം ഗേള്‍ 1 [Jordan]

Comments

ക്യാം ഗേള്‍ 1 [Jordan] · approved reader discussion

Fuj • 13-10-2019 20:59

കാൾ ഗേൾന്റെ second part undo

RAJEev • 15-02-2019 14:49

Hi smitha

Akh • 26-07-2018 02:23

ജോർദാൻ  ബ്രോ ...

വിത്യസ്തമായ  വായന അനുഭൂതി ആണ്
ഇതിൽ  നിന്നും  എനിക്ക്  ലഭിച്ചത്...

നല്ല  ഭാഷയിൽ  നല്ല  വിവരണത്തോടെ  എല്ലാകാര്യങ്ങളും വളരെ  ഭംഗിയായി  വരച്ചു  കാട്ടി യിരിക്കുന്നു....

ആളുകളുടെ  വർണന അതു എടുത്തു  പറയേണ്ട  ഒന്നാണ്  നല്ല  ക്ലിയർ  ആയി  നല്ല  ഫീലോടെ  അതൊക്കെ  വര്ണിച്ചിരിക്കുന്നു....

വളരെ  വിത്യസ്തമായ  തീം  അതു  നല്ലരീതിയിൽ  അവതരിപ്പിക്കാൻ  താങ്കൾക്ക്  കഴിഞ്ഞു....

അപ്പോ  അധികം  ഒന്നും  പറയുന്നില്ല  കഥ  ഇഷ്ടായി  ഒരുപാട് ....

അടുത്ത  ഭാഗങ്ങൾക്കായി  കാത്തിരിക്കുന്നു.... വേഗം  കൊണ്ടുവരില്ലേ...

Basil • 16-07-2018 16:24

ഒരു കഥയ്ക്കും അങ്ങനെ ഇതുവരെ കമന്റ് ചെയ്തിട്ടില്ല. ഇതിനങ്ങ് ചെയ്യുവാ.. ഒരേയൊരു പ്രോബ്ലമേയുള്ളു. അതൊരു പ്രോബ്ലമാണോ സത്യത്തിൽ? ഒരിക്കലുമല്ല. താങ്കൾ വിചാരിച്ചാൽ നിഷ്പ്രയാസം തിരുത്താൻ കഴിവുള്ള ഒരു മിസ്ടേക്ക്. എന്നാൽ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യാൻ കാണിച്ച ധൈര്യം! അതിനാണ് എന്റെ ഈ അഭിനന്ദനം. അത് താങ്കൾ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഒരുപാട് ഉള്ളിലേക്കിറങ്ങി ചെല്ലേണ്ടെയെന്ന കാര്യമേയുള്ളു. കുറച്ച് വായനക്കാരുടെ യുക്തിയിലും വിശ്വാസമർപ്പിക്കുക. അവർക്ക് കണക്റ്റ് ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് Detailing ഇത്ര വേണമെന്നില്ല. എന്നാലും വിഷയം! കേട്ടുകേൾവി പോലുമില്ല? നമിച്ചു.

ജോർദ്ദാൻ • 16-07-2018 23:09

താങ്ക്യൂ ബേസിൽ.. ഇത്ര ഡീറ്റയിലിംഗ് പാടില്ലാരുന്നു എന്നനെനിക്ക് അറിയില്ലായിരുന്നു. ഇത് മറ്റുള്ളവർ വായിക്കുന്ന എന്റെ രണ്ടാമത്തെ കഥയാണ്. അതിനാൽ ആ തോത് അറിയില്ല. എങ്കിലും ഒട്ടും ഇഷ്ടമല്ലാത്ത ഒന്നാണ് കഥയ്ക്ക് ഫ്ലോ കിട്ടാത്തത്.  ഞാൻ എഴുതിവച്ചിട്ടുള്ള കഥകളെല്ലാം ഈ രീതിയിൽ പോണതാണ്. ഇനി ഇത്രയും പേർ പറഞ്ഞ സ്ഥിതിക്ക് എന്തായാലും പരിശ്രമിക്കും.

vijayakumar • 15-07-2018 19:56

THUDAKKAM ATHIMANOHARAM , ORU VARIETY THEME ,, NALLA AVATHARANAM ..KEEP IT UP AND CONTINUE BRO

ജോർദ്ദാൻ • 16-07-2018 23:05

താങ്ക്യൂ വിജയകുമാർ. ഒരുപാട് നന്ദി. അവതരണത്തിലെ കുറവുകൾ പരിഹരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. ഈ പ്രോത്സാഹനത്തിന് ഒത്ത result നൽകാൻ ശ്രമിക്കും.

Riyas • 15-07-2018 16:41

സൂപ്പർ. സംഗതി ക്ലാസായിട്ടുണ്ട്. സ്റ്റാഡേർഡ് എഴുത്ത്. Drag കൂടി ശ്രദ്ധിച്ചാൽ മതി പൊളിക്കും ഭായ്..

ജോർദ്ദാൻ • 16-07-2018 23:03

താങ്ക്യൂ ബ്രോ.. സ്പീഡ് കുറയ്ക്കാൻ കുറെ എഴുതി തെളിയണമെന്നപോലെ. ഡ്രാഗ് കുറയ്ക്കാനും അല്പം സമയം പിടിക്കും. സപ്പോര്‍ട്ട് ചെയ്യുമല്ലൊ

asuran • 15-07-2018 00:52

ഒരു വെറൈറ്റി തീം. തീം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

പങ്കാളികൾ പൂർണ്ണമനസ്സോടെ ഏർപെട്ടാലെ സെക്സിനു പൂർണ്ണത ഉള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് കൊണ്ട് തന്നെ ഫോഴ്സ്ഡ് സെക്സ് ആസ്വദിക്കാറില്ല. റേപ്പ്, ബ്ലാക്ക്‌ മെയിൽ മുതലായ തീമുകളോട് ഒട്ടും താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ. സോനാക്ഷി വിവേകുമായി പൂർണ്ണമനസ്സോടെ നടക്കുന്ന രതിമേളം കാണാനായി കാത്തിരിക്കുന്നു.

താങ്കളുടെ തീമിനെയോ എഴുതാൻ ഉള്ള കഥയെയോ താഴ്ത്തികെട്ടുകയല്ല, എനിക്കെന്തോ വ്യക്തിപരമായി ഫോഴ്സ്ഡ് സെക്സിനോട് യോജിക്കാൻ കഴിയുന്നില്ല.

ജോർദ്ദാൻ • 15-07-2018 09:32

ബ്രോ... കമന്റ് കണ്ടപ്പൊ ഭയങ്കര.. ഭയങ്കര സന്തോഷമായി..

ഇതിലെന്താ അസുരൻ ബ്രോ താഴ്ത്തിക്കെട്ടുന്ന ഭാഗം? ?? അഭിപ്രായം പറയുന്നതാണ് എറ്റവും പ്രധാനം. ബ്രോയുടെ നിലപാടുകൾ അതായത് ഫോഴ്‌സ്ഡിനോടുള്ള വിമുഖതയും വിയോജിപ്പും എനിക്ക് നേരത്തെതന്നെ വ്യക്തമാണ്.  ഋഷി ബ്രോയുടേയും വ്യക്തമാണ്. കമ്പിയല്ലാത്ത കാര്യങ്ങൾ വായിക്കാൻ താൽപര്യമില്ലെന്ന്. ഓരോത്തർക്കും അവരുടേതായ ഇഷ്ടക്കേടുകൾ കാണും. എനിക്ക് ഫെറ്റിഷിനോട് താല്പര്യമില്ല. ഇൻസെസ്റ്റ് വളരെ നല്ലതാണെങ്കിൽ മാത്രം വായിക്കാനിഷ്ടമാണ്. എഴുതാൻ താല്പര്യമില്ല. പക്ഷേ എന്റെയൊരു കഥയ്ക്ക്, ഒരു സിനിമയുടെ ഫാൻഫിക്ഷന് ഒരു ഭാഗത്ത് ഇൻസെസ്റ്റ് വന്നാൽ മാത്രമേ ആ കഥാപാത്രത്തിന് വേണ്ട ഡെപ്പ്ത്ത് കിട്ടുള്ളു. അതുകൊണ്ട് അതിൽ മാത്രം ആ ആശയത്തെ ഒന്ന് തൊട്ടുപോവണമെന്നുണ്ട്. അതുപോലെയാണ് ഇതും. തുടക്കത്തിൽ തന്നെയറിയാം, ഒരു അഹങ്കാരത്തിന്റെ ഭാഷയാണ് വിവേകിന്. ആരുടേയും ഫീലിങ്ങിനെ കെയർ ചെയ്യാത്ത വില്ലൻസ്വഭാവമാണ് തനിക്കെന്ന് സ്വയം വിശ്വസിക്കുന്നു. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ യഥാര്‍ത്ഥ ജീവിതത്തിൽ ഫാന്റസിയേക്കാൾ ഇംപോർട്ടന്റായി പലതുമുണ്ടെന്ന് അയാൾക്ക് അനുഭവത്തിലൂടെയേ മനസ്സിലാകുന്നുള്ളു. അതിലേക്ക് വരാൻ ഫോഴ്‌സ്ഡിൽ തുടങ്ങേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്ക് ഡ്രാമകൾ കാണുമെങ്കിലും കഥയവസാനിക്കുന്നത് ബ്രോ പറഞ്ഞരീതിയിൽ തന്നെയാവും. ഒപ്പം ക്യാംഗേർ എന്ന പേരിനെ അന്വർത്ഥമാക്കുന്ന ക്ലൈമാക്സ് ആണ് ഉദ്ദേശിച്ചിരിക്കുന്നത്.  എന്നാൽ ആ transformationന് അല്പം സമയമെടുക്കും താനും. ഇത് മൂന്നുഭാഗമുള്ള കഥയുടെ ആറിലൊന്നേ ആയിട്ടുള്ളു. അഭിപ്രായങ്ങളിൽ നിന്ന് മനസ്സിലാവുന്നത് ആ പാർട്ടൊക്കെ എഴുതാൻ എഴുത്തിലുള്ള എന്റെയൊരു സ്പീഡ് സെറ്റ് ചെയ്യണമെന്നാണ്. അതുകൊണ്ട് ഇപ്പോൾ എഴുതുന്നതൊക്കെ നിർത്തിയിട്ട് ഓരോ ഭാഗങ്ങളിൽ അവസാനിക്കുന്ന സ്വല്പം പഴക്കമുള്ള വിഷയങ്ങൾ എഴുതിയാലൊ എന്നാണ്. അതിലൊരു കൈയടക്കം വന്നിട്ട്, അഭിപ്രായം അറിഞ്ഞ് ആ തോത് മനസ്സിലായിട്ട് ഇതും ആ ഫിക്ഷനുമൊക്കെ കംപ്ലീറ്റ് ചെയ്താ മതിയല്ലൊ.

വേശ്യാരാത്രി മറന്നതൊന്നുമല്ല. അടുത്ത ഭാഗത്തിൽ അവസാനിക്കുന്നതുകൊണ്ട് അത് എഴുതാനാണ് എളുപ്പവും. കുറച്ച് എഴുതിയും വച്ചിരിക്കുകയാണ്. പക്ഷേ ലാഗ് എന്നൊരു സംഭവത്തെ കുറച്ചെങ്കിലും മാറ്റിയില്ലെങ്കിൽ എന്തെഴുതിയിട്ടും കാര്യമില്ല. അല്പം താമസിച്ചാലും അതിനോട് അല്പമെങ്കിലും ചേർന്നുനിൽക്കുന്ന ക്ലൈമാക്സ് വേണ്ടേ. അതിന് കുറച്ചൂടെ പരിചയം ആവശ്യമാണ്. അതിനെല്ലാം നിർത്തിവച്ചിട്ട് anthology ടൈപ്പ് കഥകൾ ഇടാൻ തീരുമാനിച്ചിരിക്കുകയാണ്. അത് പെട്ടെന്ന് കമ്പിക്കുട്ടനിൽ വരുകയും
ചെയ്യും കെട്ടൊ.

asuran • 15-07-2018 11:35

ബാക്കി ഭാഗങ്ങൾ പോരട്ടെ.

Babu.R • 14-07-2018 21:45

കൊള്ളാം ഒരുപാട് ഇഷ്ട്ടം ആയി സൂപ്പർ സ്റ്റോറി

ജിന്ന് • 14-07-2018 20:16

കൊള്ളാം ബ്രോ..ഒരു വലിച്ചു നീട്ടൽ അനുഭവപ്പെട്ടത് ഒഴിച്ചാൽ ബാക്കി എല്ലാം ഓകെ..
എങ്കിലും മോശമല്ല കേട്ടോ..

ജോർദ്ദാൻ • 15-07-2018 09:37

താങ്ക്യൂ ജിന്ന് ബ്രോ. തീര്‍ച്ചയായും തെറ്റുകൾ തിരുത്താൻ പരമാവധി ശ്രമിക്കും. പക്ഷേ പൂര്‍ണമായും മാറിവരാൻ കുറച്ച് കാലതാമസമെടുക്കും. ആ യാത്രയിലുടനീളം  സപ്പോര്‍ട്ട് ചെയ്യുമല്ലൊ ??

ജിന്ന് • 15-07-2018 12:31

തീർച്ചയായും, ഞാനിവിടെ ഉള്ള കാലത്തോളം എന്റെ സപ്പോർട്ടും ഉണ്ടാകും..

RDX • 14-07-2018 17:38

കഥ കലക്കി... കുറച്ചു ഭാഗം ഭയങ്കര ഇഴച്ചിൽ അനുഭവപ്പെട്ടതൊഴിച്ചാൽ മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ല...
അടുത്ത ഭാഗം കഴിവതും വേഗത്തിൽ തന്നെ ഇടാൻ ശ്രമിക്കണം ?

ജോർദ്ദാൻ • 15-07-2018 09:46

വെരി താങ്ക്യൂ RDX ബ്രോ. ഇതിന്റെ അടുത്ത ഭാഗം കുറച്ചെങ്കിലും കൈയടക്കത്തോടെ എഴുതിയില്ലെങ്കിൽ വായിക്കുന്നതിനിടയിൽ ഉറക്കം തൂങ്ങി മൊബൈൽ കൈയീന്ന് പോവും.? അതുകൊണ്ട് കുറച്ചു ലഘുവായ സ്ഥിരം വിഷയങ്ങളിൽ കുറച്ച് anthologyകൾ എഴുതി feedback കിട്ടിയിട്ട് പേസൊന്ന് സെറ്റാക്കിയിട്ട് ബാക്കിയെഴുതാം. അത് ഈ പ്രൊഫൈലിൽ നിന്നായിരിക്കണമെന്നില്ല. പക്ഷേ എന്റെയൊരു input എന്തായാലും ഉണ്ടാവും.

jo • 14-07-2018 11:59

ജോർദ്ദാൻ ബ്രോ... എനിക്കിഷ്ടപ്പെട്ടു... വളരെയധികം.  വളരെ വിശദമായ രചന.. മൈന്യൂട്ടായ കാര്യങ്ങൾ പോലും വളരെയേറെ സമയമെടുത്തു വ്യക്തമായി പ്രതിപാദിച്ചിച്ചിരിക്കുന്നു. അതേ സമയം തന്നെ അത് വായനക്കാരിൽ കുറച്ചുപേർക്കെങ്കിലും ലാഗായി ഫീൽ ചെയ്യുമെന്നത് സ്നേഹത്തോടെ ഓർമ്മിപ്പിക്കട്ടെ...

ഇതുവഴി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് താങ്കളുടെ രണ്ടു രചനകളുമെന്നത് അത്യധികം അഭിനന്ദർഹമാണ്... എങ്കിലും വേശ്യയിലെ പോലെ അല്പം സ്പീഡുള്ള ആഖ്യാന രീതിയാണ് താങ്കൾക്ക് കൂടുതൽ നല്ലത് എന്ന് തോന്നുന്നു... ലാഗ് ഒഴിവാക്കാൻ അതാണ് നല്ലത്...

അധികമായാൽ അമൃതും വിഷം എന്നു പറയുന്നത് പോലെ വിശദീകരണം കൂടിയാൽ വായനക്കാർക്ക് ചിലപ്പോൾ ബോറടിച്ചേക്കാം...

ഉള്ളത് പറയാമല്ലോ ഈ ക്യാംഗേൾ എന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്...അതിനാൽ ഈക്കാര്യത്തിൽ താങ്കളുടെ ഈ രചന ഞാൻ വേദപുസ്തകമാക്കി എടുക്കുന്നു...

(എന്നെക്കുറിച്ചും സ്മിതാ മാഡത്തെക്കുറിച്ചുമുള്ള പ്രതിപാദ്യം വളരെയധികം സന്തോഷിപ്പിച്ചു എന്നത് പ്രത്യേകം പറയണ്ടല്ലോ അല്ലെ...)

അഭിനന്ദനങ്ങൾ അതിനെക്കാളേറെ ആശംസകളും പ്രാർത്ഥനകളും... വലിയൊരു വിജയമാവട്ടെ

ജോർദ്ദാൻ • 14-07-2018 14:15

എല്ലാം പോട്ടെ.. As a bro to bro.. സീരിയസായിട്ട് പറഞ്ഞതാണോ? ? ക്യാംഗേൾ എന്ന് കേട്ടില്ലേ?! അതിനേക്കാൾ ഇംപോർട്ടന്റ്.. 'കണ്ടിട്ടില്ലേ?'?? വെരി ബാഡ് ബോയ്.

ഒക്കെ... മനസ്സിലായി. പക്ഷേ ഒരിക്കലും ആ റേറ്റ് അങ്ങോട്ട് പിടികിട്ടുന്നില്ല. നിങ്ങൾ രണ്ടു കഥയല്ലേ കണ്ടിട്ടുള്ളു.? ബാക്കിയുള്ളതും കൂടി ചേർത്താണ് പറയുന്നത്. എഴുതവേ എഴുതവേ വിശദീകരണം കൂടുന്നതല്ലാതെ കുറയുന്നില്ല. ഫാസ്റ്റ് പേസിൽ പോവുന്ന സബ്ജറ്റ് എഴുതണമെന്നാണ് എപ്പോഴും ആഗ്രഹം. തുടങ്ങുമ്പോൾ ഓട്ടോമാറ്റിക്കലി സ്ലോയാവുന്നു. ഇത് ഇട്ടത് കാര്യമായി, കറക്റ്റ് ഫീഡ്ബാക്ക് കിട്ടണമായിരുന്നു. മാക്സിമം ശ്രമിക്കുന്നുണ്ട്.??

jo • 14-07-2018 16:50

സത്യമാണ് പറഞ്ഞത്.. എനിക്കത് അറിയില്ലായിരുന്നു. അങ്ങനൊരു വാക്ക്...

ജോർദ്ദാൻ • 15-07-2018 10:32

അയ്യോ! ??? ആ സൈറ്റുകളെപ്പറ്റിയറിയാമോ?...

N.B ചെക്കനെ ഞാൻ വഷളാക്കിയെന്ന് ആരേലും പറയുവോ?

asuran • 14-07-2018 03:20

വായിച്ചില്ല. നാളെ വായിച്ചു അഭിപ്രായം പറയാം. പിന്നെ വേശ്യ രാത്രി കഥ കംപ്ലീറ്റ് ചെയ്യണം. അല്ലെങ്കിൽ എനിക്ക് സമാധാനം ലഭിക്കില്ല.

ജോർദ്ദാൻ • 14-07-2018 14:14

അസുരൻ ബ്രോ. തീര്‍ച്ചയായും ഇടും. അല്ലറചില്ലറ പ്രശ്നങ്ങളിൽ പെട്ടതുകൊണ്ടാണ്. ഫ്രീടൈം കിട്ടിയാൽ ആദ്യം ചെയ്യുന്നത് എഴുതുകയെന്ന പരിപാടിയാണ്. പക്ഷേ കിട്ടുന്നത് ഇപ്പോൾ കുറവാണ്. പഴയതൊക്കെ പൊടിതട്ടിയെടുക്കുകയാണ് ഇപ്പോൾ. ലാഗ് വരുന്നതുകൊണ്ട് ഒരു ചെറിയ മടുപ്പുതോന്നി നിർത്തുന്നതാ കൂടുതലും. ?ഇതിന്റെ ഫീഡ്ബാക്ക് പറയണേ. ?

BenzY • 14-07-2018 02:15

VaYichittu parYame

Muthuinte pic anallow ullathu??

ജോർദ്ദാൻ • 14-07-2018 13:43

Benzy. ?? എല്ലാവരുടേയും കഥയ്ക്ക് കമന്റ് ഇടുന്നയാൾ എന്റെ ആദ്യത്തെ കഥയ്ക്ക് കമന്റിട്ടില്ലായിരുന്നു. ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. കുന്നോണം വിഷമമുണ്ട് കെട്ടൊ ഉള്ളില്. ? എന്നാലും സാരമില്ല. ഇനിയുള്ളതിൽ ഞാനെന്തായാലും പ്രതീക്ഷിക്കും. ഒരു വാക്കാണെങ്കിൽ പോലും. എല്ലാവരേയും ഒരുപോലെ സപ്പോര്‍ട്ട് ചെയ്യുന്നതിന് ഹാറ്റ്സ് ഓഫ്.

BenzY • 15-07-2018 02:29

Ithallathe vere storY ndo .. sorrY vittu poYathavum .vaYikkan ...

ജോർദ്ദാൻ • 15-07-2018 09:48

വേശ്യാരാത്രി 1 ??

Anu • 13-07-2018 20:53

ബ്രോ കഥ വായിച്ചു നന്നായിട്ടുണ്ട് ആദ്യഭാഗത്തു ഒരു കോണ്ഫ്യൂഷൻ ഉണ്ടായി. പക്ഷെ ഒരു പുതിയ തീം ആയതു കൊണ്ടും കഥ പറയുന്ന രീതിയും വ്യത്യസ്തം ആവണം അല്ലെ.അച്ചുരാജ് പറഞ്ഞപോലെ ചെറിയ lag ഫീൽ ചെയ്യും പക്‌ഷേ ആതു വലിയ ഒരു പ്രോബ്ലെം അല്ല എന്നാണ് എന്റെ ഒരു വലിയ വിശ്വാസം. എല്ലാവരും കഥ എഴുതുന്നത് ഓരോ സ്റ്റൈലിൽ അല്ലെ.ഇതെല്ലാം പോട്ടെ വിജയിക്കാതിരുന്ന ഫിലിം ആക്ടർസിന്റെ ഫിലിം പുതിയ രീതി പരീക്ഷിച്ചപ്പോൾ മീഡിയക്ക് അതു വരെ ahamkariyum ആണെന്ന് നമ്മൾ പറഞ്ഞ സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടനെന്ന് പലരും കളിയാക്കിയ നടന്റെ മൂവീസ് പുതിയ രീതിയിൽ ചിത്രീകരിച്ചപ്പോൾ എതിർത്തവരെ പോലും നിഷ്പ്രഭമാക്കി ആ ചിത്രം കണ്ടതിനു ശേഷം നമ്മൾ എല്ലാവരും aradhakarayille ലാഗുകൾ അത്ര വലുതോന്നുമല്ല പുതിയൊരു രീതിയിൽ കഥ പറയുന്നതിൽ ബ്രോ വിജയിച്ചിട്ടുണ്ട്

ജോർദ്ദാൻ • 14-07-2018 13:39

അനു... വളരെ നന്ദി. ഈ നല്ല വാക്കുകൾക്ക്. ഈ വരികൾ എന്റെ ഹൃദയത്തിലേറ്റുന്നു. താങ്കൾ പറഞ്ഞതിനോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. അത് എന്റെ കാര്യത്തിൽ ആയതുകൊണ്ടല്ലെ. എന്റെ അഭിപ്രായവും ഈ സെയിം ആയതുകൊണ്ട്. തീര്‍ച്ചയായും പുതിയ രീതികൾ ഇനിയും ഇനിയും പരീക്ഷിച്ചുകൊണ്ടേയിരിക്കും. കാരണം സ്വന്തമായിട്ടൊരു ശൈലി പരുവപ്പെടുത്തിയെടുക്കാൻ കഴിയാത്ത ഒരാളാണ് ഞാൻ. അപ്പൊ ചെയ്യാൻ കഴിയുന്നത് എനിക്ക് പരിചയമുള്ള, എറ്റവും ഇഷ്ടപ്പെട്ട ശൈലികൾ പുതിയ രീതിയിൽ, മറ്റൊരു പശ്ചാത്തലത്തിൽ പരീക്ഷിക്കുക എന്നതാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ അല്പമൊന്ന് വേറിട്ടു നിൽക്കണമെന്ന മോഹമുണ്ട്. അതിന് താങ്കളുടെ വാക്കുകൾ നൽകുന്ന ഊർജ്ജം ചെറുതല്ല.

smitha • 13-07-2018 18:28

അച്ചുരാജ് പറഞ്ഞത് പോലെ, ഒരു ലാഗിന്‍റെ പ്രശ്നം, വായിക്കുമ്പോള്‍ ചിലപ്പോള്‍ ഫീല്‍ ചെയ്യും വളരെ മൈക്രോസ്കോപ്പിക് ആയ രീതിയില്‍. പക്ഷെ വിഷയം തെരഞ്ഞെടുത്തത്....അത് സ്റ്റണ്ണിങ്ങായി എന്ന്‍ പറയുന്നത് ആലങ്കാരികമായല്ല. പേരിലെ പുതുമ എഴുതുന്ന രീതി, വിഷയം ഇവയെയും സംബന്ധിക്കുന്നത് ആണെന്ന്‍ നേരുപറഞ്ഞാല്‍ വിചാരിച്ചില്ല. നമുക്ക് പുതു വഴികള്‍ വേണം. പുതിയ ടെക്നിക്കുകള്‍ വേണം. പുതിയ ഭാവുകത്വവും വേണം. ആ വഴിക്കുള്ള ശ്രമത്തെ ശ്ലാഘിക്കുന്നു. വിജയിച്ചിട്ടുണ്ട് എന്ന്‍ ഉറപ്പും തരുന്നു. ഇഷ്ട്ടമായി.

മുന്‍നിരയിലേക്ക് മാറും ഈ കഥയും. അതിനുള്ള വിഭവങ്ങള്‍ ആവോളമുണ്ട്.

ജോർദ്ദാൻ • 14-07-2018 13:34

താങ്ക്യൂ സ്മിതാ. നല്ലൊരു പ്രോത്സാഹനമാണ് സിസ് തന്നത്. തീം വ്യത്യസ്തമാണെന്ന് പറഞ്ഞതിൽ സന്തോഷം. എത്രത്തോളം വ്യത്യസ്തതകൾ പരീക്ഷിക്കാമോ അത്രത്തോളം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എല്ലാ രീതിയിലും കൈയിട്ടുവാരാൻ ആഗ്രഹിക്കുന്നയാൾ. ?പക്ഷേ അതൊക്കെ implement ചെയ്യാനുള്ള പ്രധാന തടസ്സം ഇതാണ്. ഇതുള്ളടത്തോളം അതൊക്കെ എത്ര കണ്ട് വിജയിക്കും എന്നറിയില്ല. എന്നാലും താങ്കളുടെ ഈ പ്രോത്സാഹനത്തിന് ശരിക്കും ശരിക്കും നന്ദി പറയുന്നു. ഇതിൽ എനിക്ക് feedbacks കിട്ടിയേ പറ്റത്തുള്ളായിരുന്നു. നല്ലതായാലും ചീത്തയായാലും. അല്ലാതെ എങ്ങനെയാ തിരുത്തുക.

RAJEev • 29-01-2019 14:30

Hi smitha

Jelin • 13-07-2018 17:58

Kidu. Theme itself is an unparalleled one. Something entirely new and fresh. So curious about how this plays out. Yes lag is there, but not a major issue. Compared to the well weaved storyline and beautiful narration, lag is only a small drawback. Don't worry, it will course correct itself.

ജോർദ്ദാൻ • 14-07-2018 13:26

Thanks Jelin. The desired idea was grabbing the each & every opportunity of the camgirl concept. Such as cam teasing, live sexual intercourse,  changing positions etc as per the viewers' demand etc.. But I now frankly believe, more experience in narration is required for handling this subject. So, not sure about continuing soon.

ജോർദ്ദാൻ • 14-07-2018 13:36

ജെലിൻ ഞാനൊരു കമന്റ് ടൈപ്പിയായിരുന്നു. പക്ഷേ വന്നില്ല. കുറച്ചുകഴിയുമ്പൊ വരുമായിരിക്കും. എന്തായാലും താങ്ക്സ് ഉണ്ട് കേട്ടൊ. ?

ജോർദ്ദാൻ • 13-07-2018 17:16

താങ്ക്യൂ രാജാ.. തെറ്റുകൾ പറഞ്ഞു തരുമല്ലൊ. ഒരു പത്തുകഥകൾ ഇട്ടുകഴിഞ്ഞിട്ട് തെറ്റുണ്ടേലും പൊക്കിക്കോണം??? ഇപ്പൊ എങ്ങനെ ഇനി എഴുതുന്നത് മികച്ചതാക്കാമെന്ന് പറഞ്ഞു തരുമല്ലൊ എല്ലാവരും. ആദ്യ കഥ fluke ആയിരുന്നു. അബദ്ധത്തിൽ മെയിൽ കഥയിൽ വന്നുചാടിയ ഒരു ഭാഗം. Substoryയായി  എഴുതിയതുകൊണ്ടാവും അതിന് കറക്റ്റ് പേസ് കിട്ടിയത്. സത്യത്തിൽ ഇതാണ് എന്റെ സ്ഥായീഭാവം. Lag ഒഴിവാക്കാമായിരുന്ന ഭാഗങ്ങൾ  പറഞ്ഞുതരുമല്ലൊ. ചിലെടത്ത് ഇപ്പോൾ എനിക്കും കത്തിയിട്ടുണ്ട്. For eg. Heroineനെക്കുറിച്ചുള്ള വർണ്ണന കുറച്ച് കടന്നുപോയി. അതും മറ്റു തെറ്റുകളും.

To all friends, Comments are very much needed. പിഡിഫ് ആയ സ്ഥിതിക്ക് viewership വച്ച് feedback അറിയാൻ പറ്റാത്തതുകൊണ്ടാണ്.

smitha • 13-07-2018 18:21

ആദ്യകഥ ഒരിക്കലും fluke ആയിരുന്നില്ല. നല്ല എഴുത്തിന്‍റെ ഉശിരന്‍ വിജയം...

ജോർദ്ദാൻ • 14-07-2018 14:21

താങ്ക്യൂ സ്മിതാ. താങ്കളെപോലൊരു നല്ല എഴുത്തുകാരി അതു പറയുമ്പോൾ ആ വിജയം ആവർത്തിക്കാനുള്ള വല്ലാത്തൊരു പ്രഷറുണ്ട്. എന്നാലും തുടക്കക്കാരനെന്ന നിലയിൽതന്നെ ഇതുപോലെയുള്ള കുറവുകൾ ക്ഷമിച്ച് തിരുത്തുമല്ലൊ.. ???

Achu raj • 13-07-2018 15:52

പ്രിയ ബ്രോ...
കഥ വായിച്ചു... ആദ്യത്തെ പേജുകളിൽ അൽപ്പം കൺഫ്യൂഷൻ അടിച്ചു എന്റെ മാത്രം കാര്യമാണ് പറയുന്നതെന്ന് ആദ്യമേ ഓര്മപ്പെടുത്തട്ടെ... ഇങ്ങനൊരു തീം ഇതിനു മുൻപ് എവിടെയും വായിച്ചതായി ഓർമയില്ല... വ്യത്യസ്തത എപ്പോളും ഇഷ്ട്ടമാണ്... ഈ കഥയ്ക്ക് സാധ്യതകൾ ഏറെയാണ്... സമയം പരിമിതമാണെങ്കിലും എഴുത്തു തുടരു... ചില ഭാഗങ്ങളിൽ അലപം ലാഗുണ്ടു പക്ഷെ അടുത്ത പേജിലേക്കെത്തുമ്പോൾ അതു സ്വമേധയാ ഒഴിഞ്ഞു നിൽക്കുന്നുമുണ്ട്... ഇത്തരത്തിലുള്ള തീം വിജയിപ്പിക്കുന്നതിലാണ് നിങ്ങളുടെ കഴിവ്... ആദ്യഭാഗം ലാഗുകൾ ഒഴിച്ച് നിർത്തിയാൽ എനിക്കിഷ്ടമായി... Keep going... All the best bro

ജോർദ്ദാൻ • 13-07-2018 17:00

തീര്‍ച്ചയായും ബ്രോ.. പറഞ്ഞത് പൂര്‍ണമായും അംഗീകരിക്കുന്നു. എനിക്കും മനസ്സിലായ കാര്യമാണ്. കമ്പിയിൽ ലാഗ് വരുന്നത് ഞാനിതിൽ അവസാനം പറഞ്ഞ കാരണം കൊണ്ടും കഥയിൽ ലാഗ് വരുന്നത് പ്രധാനമായും (മിക്കപ്പോഴും) അനാവശ്യമായ ഫ്ലോയ്ക്ക് ശ്രമിക്കുന്നതും കൊണ്ടാണ്. ഒരുപക്ഷേ എന്റെ ഇതുവരെ പബ്ലിഷ് ചെയ്യാത്ത ആദ്യകഥകളിൽ ഇത്രേം പ്രശ്നമില്ലായിരുന്നു. പക്ഷേ എഴുതി വായിക്കുമ്പോൾ ഫ്ലോ കിട്ടുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് തീരുന്നപോലെ.. അന്നേരം മുതൽ കൂടെ കൂടിയ ശീലമാണിത്. എന്നാലും എറ്റവും അവസാനം പബ്ലിഷിങിന് മുമ്പ് വെട്ടിക്കുറയ്ക്കാൻ ചില്ലറ ശ്രമം നടത്താറുണ്ട്. പക്ഷേ അവിടെയും ഒരിക്കൽ എഴുതിയതൊന്നും വെട്ടിക്കുറയ്ക്കാൻ മനസ്സ് വരില്ല. എന്താ പറയുക. സ്വന്തമായി ഉണ്ടാക്കിയ വീടിന്റെ ഒരു ഭാഗം സ്വന്തം കൈകൊണ്ട് പൊളിക്കുമ്പൊ ഉള്ള ഫീലാണ്. എത്ര ശ്രമിച്ചിട്ടും, അവസാനത്തെ പോളിഷിംഗിലും പേജ് വീണ്ടും കൂടുകയല്ലാതെ കുറയുന്നില്ല. കുറെ കഴിഞ്ഞാലെ ഇതിന്റെയാ ലെവൽ പിടികിട്ടുള്ളു. ഹ്മം, മറ്റുള്ളവർ വായിക്കുന്ന രണ്ടാമത്തെ കഥയാണ്. കുറേ തവണ അഭിപ്രായങ്ങൾ കേട്ടുകേട്ട് ഓട്ടോമാറ്റിക്കലി ശരിയാവുമായിരിക്കും. ?അല്ലേ?

Achu raj • 13-07-2018 17:14

ശെരിയാകും bro... ഇല്ലാതെ എവിടെ പോകാനാ

Wolverine • 13-07-2018 15:50

Ithentha Bro Download aakunnillallo. Veruthe ad mathram varunnu.

dr.kambikuttan • 14-07-2018 03:01

click skip add to download..