ക്യാനഡയിലെ നനുത്ത രാവുകൾ

📝 Ongoing

👁 257959 views ❤ 933 likes 💬 37 comments

ക്യാനഡയിലെ നനുത്ത രാവുകൾ
Canadayile Nanutha Ravukal - part 1 Rathikkuttan
ഞാൻ ജയേഷ് .ഇത് യഥാർത്ഥ പേരല്ല കേട്ടോ. വ്യക്തിപരമായ കാരണങ്ങളാൽ പേരുകളെല്ലാം കടമെടുത്തവയാണ്. അച്ഛനെക്കണ്ട ഓർമ്മ എനിക്കില്ല. ഓർമ്മ വെച്ച നാൾ മുതൽ മുതൽ ഞാനും മമ്മിയും ഒരുമിച്ചാണ് താമസം. കൊച്ചിയിലെ ഒരു ചെറിയ വാടക വീട്ടിൽ. ഞങ്ങൾക്കു ബന്ധുക്കളാരുമില്ല അഥവ ഉണ്ടെങ്കിൽ തന്നെ മമ്മി ആരുമായി അടുപ്പം കാണിച്ചിരുന്നില്ല, ഫാമിലി കാര്യങ്ങളെക്കുറിച്ചു ഞാൻ മമ്മിയോട് ഒന്നും ചോദിച്ചിരുന്നില്ല ,മമ്മിയൊന്നും പറഞ്ഞട്ടുമില്ല അതുകൊണ്ട് എനിക്കത്തരം വിവരങ്ങളൊന്നുമില്ലായിരുന്നു. ഞങ്ങൾക്ക് ആകെ ബന്ധമുണ്ടായിരുന്നത് ഭാസ്കരൻ അങ്കിളും ലീലാമ്മയാന്റിയും പിന്നെ ക്യാനഡയിലുള്ള അവരുടെ മകളും എന്റെയമ്മയുടെ സഹപാഠിയും സുഹൃത്തുമായ രാജി ചേച്ചിയോടുമായിരുന്നു. വയസ്സായ അങ്കിളിന്റെയും ആന്റിയുടെയും വീട്ടിലേക്കു ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു.

എന്റെ മമ്മി ജയശ്രീ എന്ന ജയ പണ്ട് മുതൽ തന്നെ സ്വന്തമായി ജോലി ചെയ്താണ് എന്നെ വളർത്തിയത്. മമ്മിയുടെ ചെറിയ ജോലി കൊണ്ട് ചെറിയ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞത്. മറ്റൊരു വിവാഹമോ വേറെ ഒരു ബന്ധത്തിനോ ഒന്നും മമ്മി ശ്രമിക്കുകയോ ചെയ്തിരുന്നില്ല. വളരെ അടങ്ങിയൊതുങ്ങി എന്നാൽ പുരോഗമന ചിന്തകളൊക്കെയുള്ള ബോൾഡായ ഒരു സ്ത്രീയായിരുന്നു എന്റെ മമ്മി. എന്റെ പത്താംക്‌ളാസ്സ് പഠനം കഴിയുകയും പ്ലസ് ട

📚 Chapters

2 published

Related Stories

💬 Comments

View all comments