Chapter Title : ക്യൂട്ട് ആനി 2 [മാരൻ]
കണ്ടീഷൻ ഒക്കെ ഉണ്ടന്ന് അതൊക്കെ ഞാൻ പറയാം
ഞാൻ : എപ്പോ
അവള് : നിന്നു ചാടതട ചെറുക്കാ ഞാൻ എങ്ങും പോകുന്നിലല്ലോ
നിൻ്റെ ഫോൺ നമ്പർ പറഞ്ഞെ
എന്ന് പറഞ്ഞു അവള് ഫോൺ എടുത്തു ഞങൾ നിക്കുന്ന ഒരു സെൽഫി എടുത്തു
ഞാൻ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു എന്നിട്ടുവീണ്ടും
ഞാൻ അവളെ എന്നോട് ചേർത്ത് ചുംബനങ്ങൾ കൈ മാറി
പെട്ടന്ന് മമ്മി എന്ന് വിളിച്ചു എബി മുകളിൽ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു ഞങൾ വിട്ടു മാറി പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു
ഞാൻ കാപ്പി എടുക്കാം എന്ന് പറഞ്ഞു അവള് അടുക്കലേക്ക് പോയി
എബി: മമ്മി wifi വർക് ആകുന്നില്ല
ആനി കാപ്പിയും ആയി ഹാളിലേക്ക് വന്നു എന്നിട്ട് കാപ്പി ടെബിലിലേക്ക് വെച്ചു ഞാൻ സോഫയിൽ ഇരുന്ന്നത് കൊണ്ട് അവളുടെ 2 മുലകളും എൻ്റെ മുന്നിൽ തെളിഞ്ഞു ഞാൻ അവിടേക്ക് തന്നെ നോക്കി നിന്നു
പെട്ടന്ന് എബി : മമ്മി…..
അവള് ഒന്ന് ഞെട്ടി “എന്താടാ”
എബി : വൈഫൈ വർക് ആകുന്നില്ല
ആനി: അതിനു എനിക്ക് എന്തോ ചെയ്യാൻ പറ്റും
എബി: അത് നോക്കാൻ ആളെ വിളിക്ക്
ആനി: ഈ നേരത്തോ നാളെ എങ്ങനും ആട്ടെ
എബി: പറ്റില്ല എനിക്ക് 8 മണിക്ക് കളി ഉള്ളതാ ഇത് ഇപ്പൊ നന്നക്കിയേ പറ്റൂ
അവൻ ദേഷ്യം പിടിച്ചു
ആനി : നീ എങ്ങനെ വാശി പിടിക്കല്ലെ എബി ഇത് വെച്ച ആളുടെ നമ്പർ പോലും ഇല്ല പിന്നെ ഇപ്പൊ വിളിച്ചാൽ അവരൊന്നും വേരില്ല
എബി
💬 Comments
View all comments