0%

Chapter Title : ക്യൂട്ട് ആനി [മാരൻ]

Author : Kambikathakal Read All Parts 1.2K

കാര്യം കൂടെ ഏനിക്ക് മനസിലായി പേടിയാണ് ഒരു പെണ്ണിൻ്റെ വീക്പോയിൻ്റു അതിൽ നമ്മൾ എങ്ങനെ നിക്കുന്നോ അതുപോലെ അവർ നമ്മളെയുംകാണും.

ഞാൻ അവളെ കൊണ്ട് അവിടുള്ള സോഫയിൽ ഇരുത്തി കൂടെ ഞാനും ഇരുന്നു

“അല്ലേ ചേച്ചി ഇത് വരെ പേര് പറഞ്ഞില്ലല്ലോ

അവള് :അറിഞ്ഞിട്ടിപ്പോ എന്തിനാ

ഞാൻ: ചുമ്മാ…

ഞാനൊരു ചിരി പാസ്സാക്കി

അവള്: അയ്യട …

നിൻ്റെ പേര് പറ എന്നിട്ട് ഞാൻ പറയാം

ഞാൻ : ഓക്കേ ഞാൻ കിരൺ ഡിഗ്രീ കഴിഞ്ഞു ചുമ്മാതെ ഇരുന്നപ്പോൾ ഇവിടെ സേലെസ്മൻ നും അക്കൗഡൻ്റ് ആയും വർക് ചെയ്യുന്നു വീട് തൊടുപുഴ തന്നെ വീട്ടിൽ അച്ഛൻ അമ്മ പെങ്ങൾ ഉണ്ട് അവള് 12 കഴിഞ്ഞു നിക്കുന്നു

ആനി: (ഒന്ന് ചിരിച്ചിട്ട്) റേഷൻ കാർഡ് നമ്പർ കൂടെ പറയരുന്ന്

ഇനി ചേച്ചി പറ

ആനി: മമം ഞാൻ ആനി ഹൗസ് വൈഫ് ആണ് ഹസ്ബൻ്റ് ഇവിടെ മൈത്രി ഹോസ്പിറ്റലില് ഡോക്ടർ ആണ് പിന്നെ ഒരു മോൻ ഉണ്ട് ഇവിടെ നവജോതി സ്കൂളിൽ പ്ലസ്‌വൺ ന് ചേർത്ത്

ഞങ്ങൾ നേരത്തെ കോട്ടയത്ത് ആയിരുന്നു പിന്നെ ഇങ്ങോട്ട് മാറി

ഞാൻ ഞെട്ടി ഇരിക്കുന്നത് കണ്ട് അവള് ചൊതിച്ച് “എന്താടാ ഇങ്ങനെ ഞെട്ടി ഇരിക്കുന്നെ “എന്ന് പറഞ്ഞു എൻ്റെ കയ്യിൽ അടിച്ചു

ആഹ്… ചേച്ചിക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന മോനോ………

ചുമ്മാ പറയല്ലേ

ആനി:പിന്നെ ആരേലും ചുമ്മാ പറയുവോട ഇതൊക്കെ ഏർലി മാരെയിജ് അരുന്ന് മോനെ

ഇത് ഒരുപാട് ഏർളി ആയി പോയല്ലോ

അതൊക്കെ ഒരു ടൈം അവള് നെടുവീർപ്പിട്ടു

പെട്ടന്ന് ഇടി

💬 Comments

View all comments