Chapter Title : ലാളന part 6 to 17
നിക്കുന്ന എന്‍റെ മുന്നില്‍ ആ നൈറ്റി മുഴുവന്‍ അരക്കു മുകളില്‍ നിന്നും മാറ്റി ആ മുലകള്‍ മുഴുവനും കാണിച്ചു കിടക്കാന്‍ കുഞ്ഞക്ക് യാതൊരു ബുദ്ധിമുട്ടും നാണവും ഒന്നുമില്ല എന്ന തിരിച്ചറിവായിരുന്നു.. എന്‍റെ ശരീരം ആകെ ചൂടു കോരാന്‍ തുടങ്ങി.. അതറിയാതെ എന്‍റെ കൈകളിലേക്കും പടര്‍ന്നു.. കുഞ്ഞയുടെ മുലയുടെ സൈഡിലും ഇടുപ്പിലും തടവി കൊണ്ടിരുന്ന എന്‍റെ കൈകളുടെ ശക്തി കൂടി..
“ഹൂ..” കുഞ്ഞക്ക് വേദനിച്ചു എന്ന് തോന്നുന്നു..
“അയ്യോ കുഞ്ഞാ.. കുഞ്ഞ അമര്‍ത്താന്‍ പറഞ്ഞ കൊണ്ടാ.. ഞാന്‍..” എന്‍റെ വികാര സ്വര്‍ഗത്തില്‍ നിന്നും ഒരു നിമിഷം ഞാന്‍ പുറത്തു വന്നു..
“ഇല്ലെടാ കുട്ടാ.. അവിടെ ഒരല്‍പം വേദന.. അത് സാരോല്ല.. പിന്നിലോട്ടും ഉണ്ടെന്നു തോന്നുന്നു.. ഞാന്‍ ഒന്നു ചരിഞ്ഞു കിടക്കാം.. കുട്ടനും കിടക്കു.. എന്‍റെ പിന്നില്‍ കിടന്നു തടവി തന്നാ മതി.. ഒത്തിരി നെരായില്ലേ.. ഇല്ലേല്‍ കുട്ടനും വേദന ഒക്കെ കൂടും..”
അതും പറഞ്ഞു കുഞ്ഞ ആ മുലകളെ എന്‍റെ കാഴ്ചയില്‍ നിന്നും പറിച്ചു മാറ്റി കൊണ്ടു തിരിഞ്ഞു കിടന്നു.. എനിക്കു വല്ലാത്ത നിരാശ തോന്നി.. ഞാന്‍ പതിയെ കുഞ്ഞയുടെ പിന്നില്‍ കിടന്ന് ആ മുതുകിലും ഇടുപ്പിന്‍റെ ഇടുക്കിലും മുലയുടെ സൈഡിലും ഒക്കെ തടവി എണ്ണ തേച്ചു കൊണ്ടിരുന്നു..
തടവലിന്‍റെ ശക്തി കൂടുമ്പോ ഇടയ്ക്കിടെ കുഞ്ഞയുടെ ഞരക്കം കേള്‍ക്കാം..
“മതി കണ്ണാ.. കുഞ്ഞക്ക് ഇപ്പൊ നല്ല ആശ്വാസം ഉണ്ട്.. കുട്ടന്‍ അല്‍പം ഒന്നുറങ്ങിക്കോ.. പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ കുഞ്ഞ മെല്ലെ പറഞ്ഞു..
“സാരോല്ല കുഞ്ഞാ.. എനിക്കു ഉറക്കം ഒന്നും വരുന്നില്ല.. ഇവിടെ ഒക്കെ അപ്പടി നീലിച്ചിരിക്കുവാ ഞാന്‍
💬 Comments
View all comments