0%

Chapter Title : ലാളന part 6 to 17

Author : Manu Lalana Read All Parts 6.9K

“അയ്യോ..” ഞാന്‍ ഞെട്ടി വിളിച്ചു.. എന്‍റെ കട്ടിലില്‍ എന്‍റെ അടുത്ത് ആരോ ഇരിക്കുന്നു..ആ കൈകള്‍ എന്‍റെ മുഖത്ത് പതിയെ തടവുന്നു.. “ഹഹ..” ഒരു പൊട്ടിച്ചിരി.. ഞാന്‍ പേടിച്ചു പിന്നോട്ട് നീങ്ങി.. കുഞ്ഞയല്ല ഇത്രയും നേരം എന്‍റെ അടുത്തിരുന്നത്.. മറ്റാരോ.. ഞാന്‍ കണ്ടിട്ടില്ല.. സ്വപ്നം ആവുമോ.. ഞാന്‍ പിന്നെയും കണ്ണ് തിരുമ്മി നോക്കി.. “ആ.. ആരാ.. ” എന്‍റെ മുഖത്തിരുന്ന ആ കൈകള്‍ എടുത്തു മാറ്റാന്‍ നോക്കി കൊണ്ടു ഞാന്‍ പേടിച്ചു പിന്നെയും പിന്നിലേക്കും നീങ്ങി.. “ഹി ഹി.. ” പിന്നെയും കൊലുസ്സ് കിലുങ്ങും പോലെ ഉച്ചത്തില്‍ ഉള്ള ചിരി.. എനിക്കൊന്നും മനസ്സില്‍ ആയില്ല. “എടാ മണ്ടൂസേ.. ഞാനാ.. ആനിയാന്റി.. നിന്‍റെ കുഞ്ഞ പറഞ്ഞില്ലേ.. ഞാന്‍ കുഞ്ഞയെ നോക്കാന്‍ വന്നതല്ലേ.. നീ പേടിച്ചോ..” ഹോ, എനിക്കു അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. ഓ, ആനിയാന്റി ആയിരുന്നു. ഞാന്‍ ഉറങ്ങി പോയപ്പോ, കുഞ്ഞയെ നോക്കാന്‍ വന്നതാ.. അതാവും ഞാന്‍ നേരത്തെ കേട്ട ചിരിയും കളിയും എല്ലാം.. “സോറി ആന്‍റി.. ഞാന്‍ ആകെ പേടിച്ചു വിറച്ചു പോയി.. ആന്‍റി വിളിക്കാഞ്ഞത് എന്തെ.. ഒത്തിരി നേരായോ വന്നിട്ട്.. ഞാന്‍ അങ്ങ് ഉറങ്ങി പോയി, സോറി. കുഞ്ഞക്ക് നല്ല വേദനയാന്നാ തോന്നുന്നേ.. ഒത്തിരി പാട് പെട്ടാ നടക്കുന്നെ ഒക്കെ..” ഞാന്‍ അതും പറഞ്ഞിട്ടു ആന്‍റി യെ നോക്കി.. ഞാന്‍ മുന്‍പ് കണ്ടിട്ടില്ല.. ആന്‍റി നല്ല തടിച്ചിട്ടാണ്‌.. കുഞ്ഞയെക്കാളും പൊക്കവും നിറവും തടിയും.. കണ്ടിട്ട് ഒരു മുപ്പതു വയസ്സ് പോലും തോന്നുന്നില്ല.. നല്ല മണമുള്ള ശരീരം.. അത് എന്‍റെ മൂക്കിലൂടെ അകത്തേക്ക് ഇരച്ചു കയറുന്നു.. ഒരു

💬 Comments

View all comments