ലാളനം [വിനയൻ]

📝 Ongoing

👁 1.5M views ❤ 1.8K likes 💬 61 comments

അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയ കവിത നാലടി ഉയരമുള്ള തൻ്റെ വീടിൻ്റെ ചുറ്റു മതിലിൽ പിടിച്ചു നിന്ന് കൊണ്ട് തൊട്ട് അപ്പുറത്തുള്ള ചേച്ചിടെ വീട്ടിലേക്ക് നോക്കി പ്ലസ് ടു ന് പഠിക്കുന്ന ചേച്ചിടെ മകനെ നീട്ടി വിളിച്ചു ........ കോളേജിലേക്ക് പോകുന്ന അവൻ്റെ ബൈക്കിൽ ആണ് കവിത ദിവസ വും ബാങ്കിൽ ജോലിക്ക് പോകുന്നത് ......... മോനെ സിജു ...... ! മോൻ റെഡി ആയോഡാ ? ..... മോൻ എപ്പഴാ പൊവ്വാ ? .......... ഡൈനിങ്ങ് ഹാളിൽ ഇരുന്ന് കാപ്പി കുടിക്കുന്നതിനിടയിൽ സൈടിലെ ജെനലിലൂടെ പുറത്തേക്ക് നോക്കി അവൻ പറഞ്ഞു .......

📚 Chapters

6 published

Related Stories

💬 Comments

View all comments