Chapter Title : ലാളനം 6 [വിനയൻ]
പറഞ്ഞ് അവൾ ഫ്രണ്ട് സീറ്റിൽ ഇരുന്നു ഡ്രൈവർ സീറ്റിൽ കയറിയ സിജു വളവും തിരിവും നിറഞ്ഞ പാതയിലൂടെ ശ്രദ്ധയോടെ വണ്ടി ഓടിക്കാൻ തുടങ്ങി .........
പത്തരയോടെ അവർ റും ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി ! അജിത്തും സിജുവും ബുക്കിംഗ് ഡിറൈൽസ് കാണിക്കാനായി റിസിപ്ഷനിലേക്ക് പോയ പ്പോൾ ഗീതു പുറ ത്ത് നിന്ന സെക്യൂരിറ്റിയോട് അവിടെ അടുത്ത് കാണാനുള്ള ടൂറിസ്റ് സ്‌പോർട്ടുകളെ കുറിച്ച് തിരക്കുകയായിരുന്നു ...........
റിസിപ്ഷനിൽ ബുക്കിംഗ് ഡിറൈൽസ് കാണിച്ചതോടെ റും ബോയ് ലെഗേജും എടുത്ത് അവരെ അവരു ടെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി .........
റും കാണിച്ച ശേഷം രാത്രി ഭക്ഷണം വേണ്ട രാവി ലെ ബ്രേക്ക് ഫാസ്റ് മതി എന്ന് പറഞ്ഞതോ ടെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സീറോ ഡയൽ ചെയ്താൽ മതി സർ എന്ന് പറഞ് റൂമിൻ്റെ കീ കൊടുത്തു റും ബോയ് മടങ്ങി പോയി ...........
അത്യാവശ്യം വലുപ്പമുള്ള ബാത്ത് അറ്റാ ച്ച്ഡ് റും ആയിരുന്നു റൂമിൻ്റെ ഇരു വശത്താ യി രണ്ട് ബെഡ്ഡ് ഒരു ഡബിൾ ബെഡ്ഡും ഒരു സിംഗിൾ ബെഡും ഇരു ബെഡ്ഡുകൾക്ക് ഇടയി ലായി ഒരാൾ പൊക്കത്തിൽ തടിയിൽ ആർട്ട് ഡിസൈൻ ചെയ്ത പാർട്ടീഷൻ വച്ച് മറച്ചിരു ന്നു ........
റൂമിന് പുറത്തായി ഓപ്പൺ എയറി ൽ നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന മനോ ഹരമായ ഹട്ടും അതിനു ചുറ്റും അരയാൾ പൊക്കത്തിൽ കോമ്പൗണ്ട് വാൾ പോലെ തോന്നി പ്പിക്കുന്ന മനോഹരമായി വെട്ടിയൊ തുക്കിയ ചെടികളും പുൽത്തകിടിയും ആഡം ബര രീതി യിലുള്ള വൈദ്യുത വിളക്കുകളും അവിടെ സ്ഥാപിച്ചിരുന്നു ..........
പുറത്ത് നല്ല തണുപ്പുണ്ട് കൂടെ ഇളം കാറ്റിൽ ഇളകുന്ന കോട മഞ്ഞും ഗീതു റൂമിൽ സാധനങ്ങൾ സെറ്റ് ചെയ്യുമ്പോൾ സിജുവും അവളെ സഹായിച്ചു ...........
പുറത്തൊക്കെ ചുറ്റി കറങ്ങി വന്ന അജിത് പെട്ടിയിൽ നിന്ന് ഒരു സ്വെറ്റർ എടുത്ത് അണിഞ്ഞ് കൊണ്ട് പറഞ്ഞു പുറത്ത് നല്ല തണുപ്പാ രണ്ടെണ്ണം അടിക്കാൻ പറ്റിയ അറ്മോസ്ഫിയർ തൻ്റെ എയർ ബാഗും എടുത്ത് തോളിൽ ഇട്ട് കൊണ്ട് പറഞ്ഞു
💬 Comments
View all comments