Chapter Title : ലാളനം 6 [വിനയൻ]
സിജുവി നോട് പറഞ്ഞു ...........
മോനെ ടൂർ പോകു മ്പോൾ കൂടെ കൊണ്ട് പോകാനുള്ള ബാക്കി സാധനങ്ങൾ ഒക്കെ എടുത്ത് വക്കണേ ഞ ങ്ങൾ വേഗം വരാം എന്ന് പറഞ് അജിതിനെ യും കൂട്ടി അവൾ പുറത്തേക്ക് ഇറങ്ങി .........
കവിതയുടെ വീട്ടിലെത്തിയ അവർ കാ ളിംഗ് ബെൽ അമർത്തി ........ വാതിൽ തുറന്ന് പുറത്തേക്ക് വന്ന രാജേഷിനെ കണ്ട ഗീതു ചോതിച്ചു ഹാ രാജേഷ് എത്തിയോ ? ........
ഞാൻ പത്ത് മണി ആയപ്പോൾ എത്തി ഏട്ട ത്തി ! പോയ കാര്യം ഒക്കെ ശെരിയായോ രാജേഷെ ? ഓ ! അതൊക്കെ ശെരിയായി മിക്കവാറും ഈ ആഴ്ച്ച തന്നെ പോകും ..........
ശെരി ഞാൻ കവിതയെ കണ്ടിട്ട് വരാം നിങ്ങൽ സംസരിക്ക് എന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോയി ..........
ചേട്ടൻ എപ്പൊ എത്തി ? ഞാൻ ഇപ്പൊ എത്തിയതെ ഉള്ളൂ രാജേഷേ ! ആകെ പതിനഞ്ച് ദിവസത്തെ ലീവെ ഉള്ളൂ ഇന്ന് വൈകിട്ട് വാഗമണ്ണിൽ ടൂർ പോകാനുള്ള തിരക്കിലാ ......... രാജേഷ് വിസിറ്റിംഗിലാണോ പോകുന്നെ ? അതേ ഏട്ടാ അവിടെ ചെന്നിട്ട് ഉളള സൗകര്യം പോലെ ചെയ്യാം .........
ഗുണം ഉണ്ടെങ്കിൽ വിസ അടിച്ച് നിൽക്കാം ഇല്ലെങ്കി ൽ വിസിറ്റിംഗിൻ്റെ കാലാവധി കഴിയുമ്പോൾ ഞാനിങ്ങ് മടങ്ങി വരും ! ..........
ഏതാണ്ട് ഒരുമണിക്കൂർ സംസാരിച്ച് ഇരുന്ന ശേഷം ഇരുവരോടും യാത്ര പറഞ്ഞ് ഇറങ്ങി .........
അവർ ഉടൻ വീട്ടിൽ തിരികെ എത്തിയപ്പോഴേക്ക് സിജു പോകാനുള്ള സാധനങ്ങൾ എല്ലാം റെഡിയാക്കി ഫോർഡ് എക്കോ സ്‌പോർട്ട് സ്റ്റാർട്ട് ചെയ്തു റെഡിയാ യി കഴിഞ്ഞു .........
വീട്ടിൽ എത്തിയ ഗീതു പറഞ്ഞു നോക്ക് അജിത്തെട്ടാ നമ്മുടെ മോൻ റെഡി ആയി കഴിഞ്ഞു , ഞങൾ ഇപ്പൊ വരാം മോനെ ഈ ഡ്രസ് ഒന്ന് മാറിക്കോട്ടെ ! വേഗം ഡ്രസ് മാറി പുറത്തേക്ക് വന്ന ഗീതുവിനെ അവൻ ശ്രദ്ദിച്ചു .......
ബ്ലൂ കളർ ലെഗിൻസും വൈറ്റ് ടീഷർട്ടും ആണ് വേഷം ബോബ് ചെയ്ത തലമുടി പോണി സ്റ്റൈലിൽ കെട്ടി വച്ചിട്ടുണ്ട്
💬 Comments
View all comments