Chapter Title : ലാളനം 1
മറ്റുള്ളവർക്ക് അറിയില്ലല്ലോ. പക്ഷേ, അന്നു രാത്രിയിലും അനുഭവം വ്യത്യസുമായിരുന്നില്ല. തലേന്നത്തെപ്പോലെ തഴുകിത്തലോടാൻ പോലും രവിശ്രമിച്ചില്ല. അവൾ പറ്റിച്ചേരുതോറും വല്ലാതൊരു ഭ്യമായിരുന്നു അയാളെ (ഗസിച്ചിരുന്നത്. അവൾക്കു മുഖം കൊടുക്കാതെ ഉറങ്ങാനാണ് അയാൾ ഓരോ രാത്രികളിലും ശ്രമിച്ചത്. ആദ്യ ദിവസങ്ങളിലെല്ലാം ഇന്ദു ക്ഷമിക്കുകയായിരുന്നു. ഇന്നല്ലെങ്കിൽ നാളെ ശരിയാകുമെന്നൊരു വിശ്വാസവും മനസ്സിലുണ്ടായിരുന്നു. പക്ഷേ, എത്രനാൾ കാത്തിരിക്കാനാവും. താനും ഒരു സ്തീയല്ലേ. തനിക്കുമില്ലേ സ്വപ്നങ്ങൾ. വിവാഹം കഴിക്കുന്നതു തന്നെ എന്തിനാണ്. ആനന്ദകരമായ ഒരു ദാമ്പത്യജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് ഏതൊരു പെണ്ണും ജീവിതത്തിലേക്കു പ്രവേശിക്കുന്നത്. എന്തെന്തു സ്വപ്നങ്ങളായിരുന്നു തനിക്കും. ഒത്ത ഒരു ആണിനെ തന്നെയാണ് ഭർത്താവായി ലഭിച്ചതും. പക്ഷേ, ആ പൗരുഷം ഇതുവരെ അറിയാൻ കഴിഞ്ഞില്ലെന്നു വച്ചാൽ. ആരാണ് പറഞ്ഞാൽ വിശ്വസിക്കുക. ആദ്യരാത്രിയിൽ തന്നെ ഭാര്യയെ ഗർഭിണിയാക്കുന്ന ഭർത്താക്കന്മാരാണ് ഇവിടെയുള്ളത് ആരോടാണ് എല്ലാമൊന്നു തുറന്നു പറയാനാവുക. എല്ലാംകൊണ്ടും സ്നേഹസമ്പന്നനാണ് രവിയേട്ടൻ. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തൊക്കെ ചുറ്റിക്കറങ്ങാൻ കൊണ്ടുപോയി. ഇഷ്ടപ്പെട്ടതെല്ലാം തിരക്കിയറിഞ്ഞ് വാങ്ങിത്തന്നു. മൂന്തിയതരം ഹോട്ടലുകളിൽ നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിത്തന്നു. പകൽ സമയങ്ങളിലെ ഈ സ്നേഹപ്രകടനവും കരുതലും മാത്രമല്ലല്ലോ ഒരു സ്ത്രീ ആഗ്രഹിക്കുന്നത്. രാത്രിയിൽ ഭർത്താവിന്റെ പൗരൂഷത്തിന്റെ ശക്തിയറിഞ്ഞ് തളർച്ചയിൽ വിരിമാറിൽ മുഖമണച്ചു കിടക്കാനാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക. ഇവിടെ പക്ഷേ, ഒത്ത പുരുഷന്റെ ചൂടും മണവും ഏറ്റ് നെടുവീർപ്പിടുകയാണ് താൻ. എന്താണ് ഇതിനൊരു പ്രതിവിധി. ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ലാത്തവനാണോ തന്റെ ഭർത്താവ്. ആദ്യരാത്രിയിലെ പേടിച്ചരണ്ട ആമുഖം ഇപ്പോഴും മനസ്സിലുണ്ട്. പക്ഷേ, എത്രനാളെന്നുവച്ചാണ് ഇനിയും ഇങ്ങനെ മൂന്നോട്ടു പോകുന്നത്. രവിയേട്ടന്റെ വീട്ടിൽ ആകെയുള്ളത് പ്രായമായ അമ്മ മാത്രമാണ്. അമ്മയോട്
💬 Comments
View all comments