0%

Chapter Title : Ladies hostel [Rahul]

Author : Kambikathakal Read All Parts 2.5K

പുറകിലേക്ക് പിടിച്ചു കെട്ടി...

അവൻ അവളുടെ മുഖത്തേക്ക് നോക്കി.. ഏത് സമയവും പൊട്ടാവുന്ന ഡാം പോലെ വീരത്തിരുന്നു അവളുടെ മുഖം... കരഞ്ഞു കലങ്ങിയ കണ്ണുകൾ.. അവന് സഹിച്ചില്ല...

അവരുടെ രണ്ട് പേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി.. അവൾ അവന്റെ കവിളിൽ മാറി മാറി അടിച്ചു.. മുഖത്തു നോക്കാൻ അടിമക്ക് അവകാശമില്ല.. താഴെ . കാലിൽ നോക്കി നടന്നോളണം.. മനസ്സിലായോ...

അവൻ തല താഴ്ത്തി...

അത് പറഞ്ഞു തീർന്നതും അവൾ കരഞ്ഞു പോയി... അവൾ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി.. പുറകെ ബാക്കി ഉള്ളവരും..

പക്ഷെ സീൻ ആകെ മാറി മറിഞ്ഞു... പുറത്തിറങ്ങി വാതിൽ അടച്ചപ്പോൾ മെറിന്റെ മുഖഭാവം മാറി.. കരച്ചിൽ മാറി ചിരിയായി.. ഒരു ആണിനെ കാൽച്ചുവട്ടിൽ കെട്ടിയിട്ട ഒരു പെണ്ണിന്റെ ചിരി.. മിസ്ട്രെസ്സിന്റെ ചിരി.. അവൾ അവനെ കീഴടക്കിയ സന്തോഷത്തിൽ നടന്നു.. പുറകെ ബാക്കി ഉള്ളവരും..

എന്റെ ദൈവമേ... എന്തൊരു അഭിനയം... നിനക്ക് സിനിമയിൽ അഭിനയിക്കാൻ പൊക്കൂടെ... മൂന്ന് പേരും കൂടെ അത്ഭുതത്തോടെ മെറിനെ പൊതിഞ്ഞു...

പക്ഷെ നിങ്ങളുടെ അഭിനയം തീരെ പോര... ഇന്നലെ നിങ്ങൾ അടിച്ച ഒരടി പോലും മിസ് ആയില്ല... എല്ലാം നല്ലപോലെ തന്നെ കിട്ടി.. മെറിൻ കവിൾ തടവികൊണ്ടു പറഞ്ഞു... അത് കേട്ട് എല്ലാവർക്കും കൂടെ പൊട്ടിച്ചിരിച്ചു കൊണ്ട് നടന്നു... നമുക്ക് വ്യക്തമായ ഒരു plan വേണം.. അധിക ദിവസം അവനെ റൂമിൽ നിർത്താൻ പറ്റില്ല.. 3 ദിവസത്തിനുള്ളിൽ അവനെ നമ്മുടെ വരുതിയിൽ കൊണ്ട് വരണം... ഇല്ലെങ്കിൽ അപകടമാണ്.. എല്ലാവരും ശെരി വച്ചു..

അങ്ങനെ 2nd hour കഴിഞ്ഞപ്പോൾ അവര് നാല്

💬 Comments

View all comments