0%

Chapter Title : ലഹരി? [അൻസിയ]

Author : അൻസിയ Read All Parts 38.9K

കുപ്പി നോക്കി അനിത പറഞ്ഞു...

"മുഴുവൻ ആക്കാൻ പറ്റുമോ....??

"പിന്നല്ല...."

"എനിക്ക് തോന്നുന്നില്ല.... ഇപ്പോഴേ ഔട്ട് ആയോ എന്ന് സംശയം..."

"നമുക്ക് നോക്കാം ആദ്യം നീ നിന്റെത് തീർക്കാൻ നോക്ക്...."

"അതോർത്ത് ഇയാൾ ടെന്ഷന് അടിക്കണ്ട...."

അതും പറഞ്ഞവൾ ക്ലാസ് എടുത്ത് വായിലേക്ക് കമഴ്ത്തി... ഒറ്റവലിക്ക് മുഴുവൻ തീർത്ത് അവൾ അയാൾക്ക് നേരെ ക്ലാസ് നീട്ടി... അത് വാങ്ങി ബീയർ ഒഴിച്ചു കൊടുത്തു മാധവൻ തന്റെ ക്ലാസ്സും കാലിയാക്കി... അനിത വാശിയോടെന്ന പോലെ ഒറ്റവലിക്ക് അതും കുടിച്ച് ക്ലാസ് ടേബിളിൽ വെച്ചു.... എന്നിട്ടയാളെ നോക്കി ചിറി കോട്ടി.....

"നാളെ എപ്പോഴാ മോളെ പോകേണ്ടത്....??

"നമുക്ക് എണീക്കുമ്പോ പോകാം... ഒരു തിരക്കും ഇല്ല...."

"എന്നെ വിളിച്ച മതി മോൾ എണീറ്റാൽ...."

"അതിന് വല്ല്യച്ഛൻ എങ്ങോട്ട് പോണ്...??

"ഞാൻ പത്ത് മണി ആവാതെ എണീക്കില്ല...."

"എന്ന പത്തര ആകുമ്പോ എന്നെ വിളിക്ക്...."

"ബെസ്റ്റ് ...."

ഒരു ബീയർ അവസാനിക്കാൻ ആകുമ്പോഴേക്കും അനിത കയ്യിൽ നിന്നും പോയ മട്ട് ആയിരുന്നു.... അവസാന തുള്ളിയും ഊറ്റി കുടിച്ച് അവൾ ക്ലാസ് മാധവന്റെ കയ്യിൽ കൊടുത്ത് കുഴഞ്ഞു കൊണ്ട് പറഞ്ഞു...

"വല്ല്യച്ഛ എനിക്ക് വയ്യ മതി ട്ടോ എനിക്ക്..."

"അപ്പോഴും ഞാൻ പറഞ്ഞതാ വേണ്ട വേണ്ടാന്ന്... ഇനി ബാക്കിയുള്ള ഒന്ന് ഞാൻ തന്നെ കുടിക്കണം...."

"വേണ്ട.... അതെനിക്ക് നാളെ തന്നൂടെ.....??

"സ്ഥിരമാക്കാൻ ആണോ ഉദ്ദേശം....??

"നാളെ കൂടി പിന്നെ ഇല്ല.... സമ്മതിക്ക്.... പ്ലീസ്‌...."

"നാളെ നമുക്ക് പോകണ്ടേ....??

"നാളെ വയനാട് അല്ലെ നിക്കുന്നത്... മറ്റന്നാൾ പോയ പോരെ....??

"എന്ന ഒരു ഫുൾ ബോട്ടിൽ കൂടി

💬 Comments

View all comments