0%

Chapter Title : ലൈബ്രറിയിലെ അങ്കിൾ [സുബിമോൻ]

Author : Kambikathakal Read All Parts 8.1K

ഞാനും പുള്ളിക്കാരന്റെ കൈക്ക് പിടിച്ചു.

അങ്കിൾ "അതല്ല... ഇത് ഒരു ആവേശത്തിന് പറയുന്നതല്ല... നീ ആലോചിച്ചു പറഞ്ഞാൽ മതി.... Yes ആണെങ്കിൽ നമുക്ക് ലൈബ്രറിമീറ്റിംഗ് നിർത്തി എന്റെ വീട്ടിൽ ആവാം... അവിടെ ആരൂല്ല.... നല്ലോണം ആലോചിച്ചു നീ നാളെ രാവിലെ മറുപടി തന്നാൽ മതി. രാവിലെ ഞാൻ വിളിക്കാം... ഇനി കൂടുതൽ സംസാരം വേണ്ട .

നമ്മൾ ഇനിയും കൂടുതൽ സംസാരിച്ചാലു നിനക്ക് നേരെ ചിന്തിക്കാൻ പറ്റത്തില്ല " എന്ന് പറഞ്ഞ് പുള്ളിക്കാരൻ ബില്ലും കൊടുത്ത് സ്ഥലം വിട്ടു.

ആലോചിക്കാൻ ഒന്നും ഇല്ല എന്ന് ഞാൻ പറയാൻ പോയി എങ്കിലും അത് ചെയ്യാൻ പുള്ളിക്കാരൻ സമ്മതിക്കില്ലല്ലോ.

അങ്ങനെ ഞാൻ വീട്ടിൽ പോയി. ആലോചിക്കാൻ ശ്രമിക്കുന്തോറും വീഡിയോ കോളിൽ കണ്ട പുള്ളിക്കാരന്റെ തടിച്ചുരുണ്ട്, ഉറച്ച, കറുത്ത മേനിയും രോമം നിറഞ്ഞ മാറിടവും കക്ഷങ്ങളും മാത്രം മനസ്സിൽ വന്നു. അതല്ലെങ്കിൽ പുള്ളിക്കാരൻ ലൈബ്രറിയിൽ വച്ച് നാവു കടത്തി അടിച്ച കിസ്സ്.

അതും അല്ലെങ്കിൽ പുള്ളിക്കാരൻ എന്നോട് വളരെ സ്നേഹത്തോടെ പെരുമാറിയ അവസരങ്ങൾ.

ഇതെല്ലാം മനസ്സിൽ ഇട്ടിട്ട് ഞാൻ ഒരു വിധം നേരം വെളുപ്പിച്ചു.

അങ്ങനെ നേരം വെളുത്ത് ഞാൻ അങ്കിളിന് ജസ്റ്റ് YES എന്ന് വാട്സാപ്പ് ചെയ്തു, മെസ്സേജ് റീഡ് ആയ സെക്കന്റ്‌ തന്നെ ഇങ്ങോട്ട് വീഡിയോ കോൾ വന്നു.

നെഞ്ച് പിടച്ചുകൊണ്ട് ഞാൻ ആൻസർ ചെയ്തു .

അങ്കിളിന്റെ മുഖത്ത് അന്നേരം ഒരു 500 വാട്ട് ബൾബിന്റെ തെളിച്ചം ആയിരുന്നു. അങ്കിൾ "എന്റെ മോനെ... ഇപ്പളാ ശ്വാസം നേരെ വീണത്... ഇനി ഒരു കാര്യം പറയാമല്ലോ.. എനിക്ക് നിന്നെ

💬 Comments

View all comments