0%

Chapter Title : ലൈലാക്കിന്റെ പൂന്തോട്ടം 3 [ലൈലാക്ക്]

Author : Kambikathakal Read All Parts 780
ഇന്നലെം കുളിച്ചിട്ടില്ല, മടീൽ കിടന്നു ഉറങ്ങിക്കളഞ്ഞു നീ , നിന്നേം താങ്ങി റൂമിൽ കൊണ്ടു കിടത്താൻ ഞാൻ പെട്ട പാട്... മര്യാദക്ക് പോയി കുളിക്കെടാ... കുമിഞ്ഞു നാറുന്നുണ്ട്.. ങാ പിന്നെ.. കഴുവാൻ വല്ലതും ഉണ്ടെങ്കിൽ ആ ബാസ്കറ്റിലേക്ക് ഇട്ടേക്കണെ.. ഞാൻ_ശരിയുമ്മി... ഞാൻ പോയി കുളിക്കട്ടെ... .................................. സാജീ എഴിച്ചേ... ഇത് എന്ത് ഉറക്കമാ... സാജി കതവ് തുറന്നപ്പോൾ സൈനു ഒരു കപ്പ് ചായ അവനു നേരെ നീട്ടി... അവനതു വാങ്ങി കുടിച്ചപ്പോൾ പനിയുണ്ടോ എന്നു നെറ്റിയിൽ തൊട്ടു ചൂട് നോക്കി... മ്മ് കുറഞ്ഞിട്ടുണ്ട്... ഇന്ന് എവിടേം പോവാണ്ട് അടങ്ങിയൊതുങ്ങി റെസ്റ്റെടുക്കാൻ നോക്ക് ട്ടൊ... അങ്ങിനെ പറഞ്ഞോണ്ടവൾ അവന്റെ മുടിയിൽ ഒന്നിളക്കി... ഈ ഉമ്മച്ചിടെ കാര്യം ന്നും പറഞ്ഞവൻ ചിരിച്ചു... അവൾ മുറ്റം അടിച്ചു വാരാനായി പുറത്തിറങ്ങിയപ്പോൾ സുഹൈലിന്റെ വാപ്പ സുബൈദിനെ കണ്ടു... മതിലിനു വലിയ പൊക്കം ഇല്ലാത്തൊണ്ടു ഇരുവർക്കും കണ്ടു സംസാരിക്കാൻ പറ്റുന്ന രീതിയാണ്, "ഹാദി പറഞ്ഞിരുന്നു ഇന്ന് പോവുമെന്നു,എപ്പോഴാ ഫ്‌ളൈറ്റ്" സുബൈ_ഞാൻ പതിനൊന്നരക്ക് ഇറങ്ങാനാ പ്ലാൻ, അബ്‍ദുന്റെ കാർ പറഞ്ഞിട്ടുണ്ട് തിരുവനന്തപുരത്തിന്..3 മണിക്കാ ഫ്‌ളൈറ്റ്... നാസറിന്റെ വിശേഷം വല്ലതും.. സൈനു_ വരുന്ന ഒക്ടോബറിൽ വരാനിരുന്നതാ, കൂടെ വർക്ക് ചെയ്യുന്ന ഓവർസിയറിനു വയ്യാണ്ടായി നാട്ടിലേക്ക് പോണു... വർക്ക് പാതിക്കിട്ടു പുതിയ ആളെ ഏൽപ്പിച്ചു വരുന്നതും പാടല്ലേ... ഇനിയും ഒരു വർഷം പിടിക്കുമെന്നാ പറഞ്ഞേ... സുബൈദ്_പോണെന് മുന്നേ രണ്ടൂന്ന് പേരെ കാണാനുണ്ട്... എന്നാ ശരി... അടുത്ത വരവിനു കാണാം... സൈനു_ഹാ ശരി'ന്നും പറഞ്ഞു പുഞ്ചിരിച്ചു...ഇതേസമയം സാജി മൊബൈലിൽ ചുമ്മാ ഹാദിയുടെ വാട്ട്സാപ്പ് നോക്കി... അത്ര ആക്റ്റീവ് ഒന്നുമല്ല പുള്ളിക്കാരി...

💬 Comments

View all comments