0%

Chapter Title : ലൈലാക്കിന്റെ പൂന്തോട്ടം [ലൈലാക്ക്]

Author : Kambikathakal Read All Parts 436
ആണോ എന്നാ എനിക്കൊരു നിക്കാഹ് ആലോജിക്ക് നീ.. കെട്ടിപ്പോയെച്ചും വരാം...ഉമ്മി തിരിച്ചടിച്ചു.. "യ്യോ പൊന്നുമ്മി.. ചതിച്ചേക്കല്ലേ.. " എന്റെ ഭാവം കണ്ടു ഉമ്മി ഉറക്കെ ചിരിച്ചു... അപ്പോഴേക്കും വാപ്പി അങ്ങോട്ടേക്ക് വന്നു... വന്നേ കളിയും ചിരിയും ഒക്കെ പിന്നെ, നൂറ് കൂട്ടം കാര്യങ്ങൾ ഉള്ളയാ... അങ്ങിനെ രണ്ടുപേരും പോയപ്പോൾ ഞാൻ ആഹാരം ഒക്കെ കഴിചു,ചുമ്മാ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുമ്പോഴാണ് സജിദിന്റെ കോൾ വരുന്നേ... ടാ നീ ഇന്ന് ഫ്രീയാണോ ഞാൻ_ആണെടാ എന്താടാ...  സാജിദ്_നീയൊരു കാര്യം ചെയ്യടാ ഉമ്മനെയും കൂട്ടി മാർക്കറ്റിൽ ഒന്നു പോകുവോ.. ഹൈസ്‌കൂളിൽ കൂടെ പഠിച്ച ഫിദയുടെ നിക്കാഹിന് പോണമെടാ.. ഞാൻ_കുഴപ്പോല്ലടാ... ഞാൻ കൊണ്ടു പൊക്കൊള്ളാം, അല്ലേല് തന്നെ എനിക്കും മാർക്കറ്റ് വരെ പോവാനുണ്ടാരുന്നു... സാജിദ്_ ഉമ്മി, അവൻ വരുമെന്ന്... എന്നാ ശരിയെടാ ഞാൻ ഇറങ്ങാൻ പോവാണ്... നീയൊരു അരമണിക്കൂർ കഴിഞ്ഞു ഇങ്ങോട്ട് വന്നേര്.. അതെങ്ങനെ ശരിയാവും.. അര മണിക്കൂർ കഴിഞ്ഞാൽ ഒരുങ്ങിത്തീരില്ലേ.. 10 മിനിറ്റ് കഴീമ്പോ ചെന്നുകളയാം.. അങ്ങിനെ കൃത്യം പത്തുമിനിറ്റ് കഴിഞ്ഞപ്പോ വാതിൽ മുട്ടി,സാജി... സാജീന്ന് വിളിച്ചു... അപ്പൊ ഓന്റെ ഉമ്മിക്കുട്ടി ഈറനണിഞ്ഞ ചുരിദാറും തലയിലൊരു തോർത്തുമൊക്കെയായി വാതിൽ തുറന്നു... ആഹാ നേരത്തെ എത്തിയോ... ഞാൻ_ഒരുങ്ങിക്കാണും സൈനുത്ത ന്നു കരുതി.. സൈനുത്ത_നിങ്ങള് ആമ്പിള്ളേരെപോലെ നമ്മുക്ക് പറ്റൂലല്ലോ.. മിനിമം രണ്ടു ലെയർ ഡ്രസ്സെലും ഇട്ടാലല്ലേ പുറത്തിറങ്ങാൻ പറ്റു.. ഞാൻ_ഒരു ലെയർ ഇട്ടാലും പുറത്തിറങ്ങാം.. എന്നിട്ടൊരു കള്ളച്ചിരി ചിരിച്ചു... സൈനുത്ത_ എന്നിട്ടു വേണം നാട്ടുകാർ അതുമിതും പറയാൻ.. ഞാൻ_ ഓഹ് പിന്നെ ,നാട്ടുകാരെയോക്കെ ആരു മൈന്റ് ചെയ്യുന്നു... ഞാൻ ഉമ്മിയോടും പറയും ഇഷ്ടമുള്ള പോലെ ഡ്രസ്സ്‌ ഇട്ടോളാൻ..

💬 Comments

View all comments