Chapter Title : ലൈലയുടെ യാത്ര [Sam Joah]
ഹാജി മരണപ്പെട്ടത് . അയാളുടെ മരണം ആ കുടുമ്പത്തെ വല്ലാതെ തളർത്തി . പ്രതേകിച്ചു ലൈലയെ . ആരോടും സംസാരിക്കാതെ ലൈല വീട്ടിൽ ഇരുപ്പായി . പഴയ പോലെ തന്റെ ശരീരമോ സ്വന്ദര്യമോ ഒന്നും ശ്രദ്ദിക്കാതെ ആയി അങ്ങനെ ആയപ്പോൾ നൂറാക്കും അതു സഹിക്കാൻ കഴിഞ്ഞില്ല അവൾ ഉമ്മയോട് പറഞ്ഞു , ഉമ്മാ കുറച്ചു ദിവസം നിങ്ങൾ നാട്ടിൽ പോയി നിന്നുടെ അപ്പൊ ലൈല പറഞ്ഞു എന്നാ നമുക്ക് എല്ലാർക്കും പോകാം അതു പറ്റില്ല ഉമ്മാ ഞാൻ ഇപ്പൊ വന്നാൽ ശരി ആകില്ല ഇവിടെ ബാപ്പ ഉണ്ടാക്കിയതെല്ലാം നോക്കാൻ ആരേലും വേണ്ടേ ഉമ്മാ നിഹാലിനെയും കൊണ്ട് പോയിട്ട് വാ കുറച്ചു ദിവസം അവിടെ നിന്നാൽ ഈ മൂഡ് ഔട്ട് ഒക്കെ പോകും മം ശരി അങ്ങനെ ആവട്ടെ മോളെ അങ്ങനെ ലൈലയും നിഹാലും നാട്ടിലേക്കു യാത്ര ആയി നാട്ടിൽ പോകൻ നിഹാലിനും വലിയ ഇഷ്ട്ടമാണ് രാത്രി 2:30 നു ഉള്ള വിമാനത്തിൽ അവർ യാത്ര തിരിച്ചു, ഓഫ് സീസൺ ആയതോണ്ട് വിമാനത്തിൽ യാത്രക്കാർ കുറവായിരുന്നു വിമാനത്തിന്റെ ജനലിലൂടെ ലൈല കാഴ്ചകൾ കണ്ടും മുഹമ്മദിന്റെ ചിന്തകൾ കൊണ്ടും അവൾ ഒന്ന് മയങ്ങി പോയി പെട്ടന്നു ഒരു അനൗൺസ്‌മെന്റ് വന്നു യന്ത്ര തകരാർ മൂലം വിമാനം ഒമാനിൽ ഇറക്കും എല്ലാ യാത്രക്കാർക്കും ഹോട്ടൽ ശരിയാക്കിയിട്ടുണ്ട് അങ്ങനെ അവർ ഹോട്ടലിൽ എത്തി. നിഹാലും ലൈലക്കും ഒരു ബെഡ് റൂം മതി എന്ന് പറഞ്ഞു റൂമിൽ എത്തിയ പാടെ നിഹാൽ ഒന്ന് മയങ്ങി ലൈലയും ഒന്ന് മയങ്ങി.. രാവിലേ തന്നെ ലൈല എണീറ്റു
💬 Comments
View all comments