0%

Chapter Title : ലൈൻ കമ്പി 3 [Mr. Bean]

Author : Kambikathakal Read All Parts 618

ഫിറ്റ് ചെയ്തു പിന്നെ കാണാ പറഞ്ഞു ദീപക് അവിടെന്ന് ഇറകി.

രാത്രി സുമ ദീപക്കിന്ന് മെസ്സേജ് ആയ്ച്ചു

സുമ : ഹായ്

ദീപക് : ആരാത്... സുന്ദരി ചേച്ചിയോ.. 😁

സുമ : പോടാ ചെക്കാ അവിടെന്ന് 😌

ദീപക് : എന്താ ചെയ്യിന്ന്

സുമ : പണി ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കിടക്കയിരുന്നു. നീയ്യോ...

ദീപക് : സെയിം

സുമ : പിന്നെ സ്പെഷ്യൽ സാമ്പാർ സാർ കൊടുത്തു

ദീപക് : എന്നിട്ട് എന്ത് പറഞ്ഞു

സുമ : പുറത്തുന്നു വാങ്ങിയത് ആണോ എന്ന്

ദീപക് : അത് എന്താ

സുമ : ടെസ്റ്റ് ഉണ്ട് എന്ന്

ദീപക് : ശോ...😌

സുമ :😁
ഇനിയും ഉണ്ട ഇങ്ങനെ സ്പെഷ്യൽ

ദീപക് : ആ..

സുമ : എന്തൊക്കെയാ..

ദീപക് : അതൊക്ക ഉണ്ട്

സുമ : പറഞ്ഞു താടോ ഇതൊക്ക എങ്ങനെ പഠിച്ചു..

ദീപക് : അമ്മടെ എടുത്തിന്നു

സുമ :മ്മ് 😊

ദീപക് : വേറെ എന്തെങ്കിലും പറഞ്ഞ

സുമ : വേറെ എന്ത് പറയാൻ

ദീപക് : വേറെ ഒന്നും സംസാരിക്കാറ് ഇല്ലേ

സുമ : മ്മ് 😒

ദീപക് : ബുദ്ധിമുട്ട് ആണങ്കിൽ പറയേണ്ട

സുമ : ഏഹ്... ഇല്ല.. ശെരിക്കും പറഞ്ഞ ഈ ഒറ്റ പെട്ട ജീവത്തിൽ ഒരു ഉണർവ് വന്നത് നീ വന്നപ്പോഴ...

ദീപക് : അത് എന്താ..

സുമ : അന്റെ സാർ സ്വഭാവം അനക്കും അറിയാവുന്നത് അല്ലെ. ആൾക്ക് ക്യാഷ് ഉണ്ടാക്കണം കുടിക്കണം എന്ന്

💬 Comments

View all comments