0%

Chapter Title : ലൈഫ് അണ്ടർ അനു 3 [Jax teller]

Author : Kambikathakal Read All Parts 358

.ഇന്ന് മുതൽ നീ എന്റെ അടിമ ആയിരിക്കും. എന്ന് നീ നിന്റെ ദുശീലങ്ങളും കളികളും നിർത്തുനോ അന്നേ നീ ഇനി സ്വാതന്ത്രം എന്താണെന്ന് അറിയൂ

രാഹുൽ : അനു പ്ളീസ്

അനു : വായടകെടാ .

അനു വീണ്ടും രാഹുലിനെ തല്ലി . ഇനി സംസാരിച്ചിട് കാര്യമില്ല എന്ന് മനായിലാക്കിയ രാഹുൽ കരച്ചിൽ അടക്കിപ്പിച്ചിരുന്നു.

അനു : ഇന്ന് എത്ര കുടിച്ചിട്ടുണ്ട്

രാഹുൽ : കുറച്ചേ

അനു : എത്ര

രാഹുൽ : 3 പെഗ്

അനു വീണ്ടും റെമൊട്ടിൽ ഞെക്കി .

അനു : സത്യം പറയെടാ

രാഹുൽ വേദന കൊണ്ട് പുലയുകയായിരുന്നു.

രാഹുൽ : 7 പെഗ് സത്യം .

അനു : ഇത് ആദ്യമേ പറഞ്ഞിരുനെൽ ഇത്രയും വേദന വരില്ലായിരുന്നല്ലോ.

അനു :ഇനി മുതൽ നീ മദ്യം തൊട്ടാൽ ശിക്ഷ ഇതിലും ഭീകരം ആയിക്കും .

രാഹുൽ തലയാട്ടി .

അനു : ഇനി മുതൽ നീ എന്നെ അനുസരിച്ച് ജീവിച്ചു കൊള്ളണം . ഒരു പട്ടിയെപ്പോലെ . സമ്മതമാണോ ?

രാഹുൽ ഒന്നും പറഞ്ഞില്ല

അനു : ഞാൻ വെറുതെ ചോദിച്ചതാ . നിന്റെ സമ്മതം ഒന്നും എനിക് പ്രശ്നമല്ല . നീ എന്നെ പ്രൊപോസ് ചെയ്ത അന്നു മുതലേ എന്റെയായതാ .

ഏത് സമയത്താണ് ഇവളെ പ്രൊപോസ് ചെയ്യാൻ തോന്നിയതെന്ന് രാഹുൽ മനസിൽ പ്രാകി.

അനു : നീ പേടിക്കണ്ട . എന്ന്‌ നീ ഒരു നല്ല മനുഷ്യനായി എന്ന് എനിക് തോന്നുന്നോ അന്ന് മുതൽ ഞാൻ നിന്റെ ആയിരിക്കും

💬 Comments

View all comments