Chapter Title : ലൈഫ് അണ്ടർ അനു [Jax teller]
ചോദിച്ചാൽ പേര് പറഞ്ഞുടെ.
ഇത് കേട്ട അനുവിന് കരച്ചിൽ വന്നു.
അനു : എന്റെ പേര് അനു
ടീന : സർ എന്നു വിളിച്ചു ഉത്തരം പറയെടി
അനു : സോറി സർ എന്റെ പേര് അനു എന്നാണ്
രാഹുൽ : പാവം ആണെന്ന് തോന്നുന്നു അവളെ വിട്ടേക് ടീനേ.
അനു കണ്ണീർ തുടച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി.
ടീന : എന്താണ് മോനെ കൊച്ചിനെ ഇഷ്ടപ്പെട്ടോ.
രാഹുൽ : ഒന്നും പറയാറായിട്ടില്ല
ടീന ചിരിച്ചുകൊണ്ട് ക്ലാസ്സിലേക് പോയ്. രാഹുൽ അനുവിന്റെ പിന്നാലെ തന്നെ പോയ് ക്ലാസ് കണ്ടുപിടിച്ചു.
ദിവസങ്ങൾ കടന്ന് പോയ്. ഒരു ദിവസം രാഹുൽ അനുവിനെ പ്രൊപോസ് ചെയ്തു. അനു റിപ്ലൈ ഒന്നും കൊടുത്തില്ല.പിന്നെ രണ്ട് ദിവസം അനു കോളജിൽ വന്നില്ല. തന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടാണ് അനു കോളജിൽ വരാത്തത് എന്ന് രാഹുലിന് തോന്നി. രാഹുൽ നേരെ ലേഡീസ് ഹോസ്റ്റലിലെക്കു ചെന്നു. അവിടെ എത്തിയപ്പോഴാണ് അനു പനി ആയിട്ട് ഹോസ്പിറ്റലിൽ ആണെന് അവന് മനസിലായത്. അവൻ നേരെ ഹോസ്പിറ്റലിൽ പോയ്. അനുവിന്റെ കൂടെ അവളുടെ റൂമിലെ രമ്യ മാത്രമാണ് ഉണ്ടായിരുന്നത്. രാഹുലിനെ കണ്ടപ്പോൾ അനു ഒന്ന് ഞെട്ടി. രമ്യയെ കോളജിലേക്ക് അയച്ച് രാഹുൽ അനുവിന്റെ ബെഡിന്റെ സൈഡിൽ ഇരുന്നു.
രാഹുൽ : ഞാൻ വിചാരിച്ചത് എന്നെ ഇഷ്ടമല്ലാത്ത കൊണ്ടാണ് ഇന്നലെ കോളജിൽ വരഞ്ഞെത് എന്നാ
അനു : അത് പിന്നെ .....
രാഹുൽ : ഇപ്പോ ഒന്നും പറയണ്ട റെസ്റ്റ് ചെയ്തോളു.
അനു പതിയെ മയങ്ങി പോയി. എഴുന്നേറ്റപ്പോൾ പാതിരാത്രി ആയിട്ടുണ്ടാവും. രാഹുൽ
💬 Comments
View all comments