0%

Chapter Title : ലൈഫ് അണ്ടർ അനു [Jax teller]

Author : Kambikathakal Read All Parts 352

പറയുന്നത്. നിനക്ക് ഇനിയും 6 സെമസ്റ്റർ ബാക്കി ഇല്ലേ.
അനു : അതല്ലേ പറഞ്ഞത് രാഹുൽ പോവേണ്ടെന്ന്.
രാഹുൽ : എന്നാ പോവുന്നില്ല. അപ്പോ ചെലവിനുള്ള പൈസ ഒക്കെ ആരു തരും ?
അനു : അതൊന്നും നീ ടെൻഷൻ അടികണ്ട. എന്റെ ചെക്കന് ചെലവിന് കൊടുക്കാനുള്ള കാശൊക്കെ എന്റെ കയ്യിൽ ഉണ്ട്.
രാഹുൽ : നീ തമാശ പറയാതെ പോയെടി . ഞാൻ നിന്നെ ബാംഗ്ലൂര് എത്തിയിട്ട് വിളിക്കാം .
പറഞ്ഞു തീർന്നതും രാഹുലിന്റെ മുഖത്തു അനു വിന്റെ കയ്യിന് ഒരടി വീണു. രാഹുൽ ആകെ ഞെട്ടിപ്പോയി.

രാഹുൽ : ടീ നിനക്കു ഭ്രാന്ത് എങ്ങാനും ആണോ
അനു : അതേടാ നിന്റെ കാര്യത്തിൽ എനിക് ഭ്രാന്ത. അതുകൊണ്ട് നീ എവിടേം പോണില്ല.

അനു തന്റെ ബാഗ് തുറന്ന് ഒരു ക്രെഡിറ്റ് കാർഡ് എടുത്ത് രാഹുലിന് കൊടുത്തു.

അനു : ഇനി മേലാൽ പണി ബാംഗ്ലൂര് എന്നൊന്നും പറഞ്ഞുവന്നേകരുത്. നിന്റെ ചെലവിനുള്ള പൈസ കാർഡിൽ നിന്ന് എടുത്തോ.

രാഹുൽ പിന്നെ ഒന്നും മിണ്ടിയില്ല. അനുവിന് തന്നോടുള്ള പ്രേമം കൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് അവന് അറിയാമായിരുന്നു.

ചാപ്റ്റർ 2 : ബാച്ലർ ലൈഫ്

3 വർഷം കടന്ന് പോയി. രാഹുലിന് ഇപ്പോഴും ജോലി ഒന്നും ആയിട്ടില്ല. ചെലവിനുള്ള പൈസ ഇപ്പോഴും കൊടുക്കുന്നത് അനു തന്നെയാണ്.
അനുവിന് ഒറ്റ കണ്ടിഷൻ മാത്രമേ ഉള്ളു അവളുടെ ക്ലാസ് കഴിയുന്ന സമയം മുതൽ രാത്രി വരെ രാഹുൽ അവളുടെ ഒപ്പം ഉണ്ടാവണം. അനുവും ഫ്രണ്ട്സും ഇപ്പോൾ ഒരു വീട് വാടകയ്ക്കു എടുത്താണ്

💬 Comments

View all comments