0%

Chapter Title : ലൈഫ് ഓഫ് അവിനാശ് 1 [Dexter]

Author : kkstories Read All Parts 732

മിനിറ്റ് കഴിഞ്ഞിട്ടും ഇവനെ കാണാൻ ഇല്ലാലോ കോപ്പ്.

ഞാൻ ബെഡിൽ നിന്നും എഴുനേറ്റു. എന്നിട്ട് എന്റെ മൊബൈൽ ഒന്ന് ചാർജ് ചെയ്യാൻ ഇട്ടു. അപ്പോഴേക്കും ഷഫീക് വന്നു.

ഞാൻ: “ഡാ നീ ഇത് എവിടെ ആയിരുന്നു ഒരു ജ്യൂസ്‌ എടുക്കാൻ പറയാൻ ആയിരുന്നോ ഇത്രേ നേരം”.

ഷഫീക്: “ഓ അതാ. അത് നിന്റെ അമ്മ ഫോൺ കോളിൽ ആയിരുന്നു. അതോണ്ട് ഞാൻ അത് കഴിയാൻ വേണ്ടി അവിടെ വെയിറ്റ് ചെയ്ത് നിന്ന് അതാ ലേറ്റ് ആയെ.

ഞാൻ: “മ്മ് എന്നിട്ട് ജ്യൂസ്‌ എവിടെ?.”

ഷഫീക്: “അഹ് അത് ആന്റി ഇപ്പൊ കൊണ്ട് വരും.

ഞങ്ങൾ അങ്ങനെ ആപ്പിൾ ജ്യൂസ്‌ ഒക്കെ കുടിച് സിനിമ ഒക്കെ കണ്ട് തീർത്തു, അത് കഴിഞ്ഞു കുത്തിയിട്ട എന്റെ മൊബൈൽ എടുത്ത് നോക്കിയപ്പോൾ ആണ് ഒരു മിസ്സ്ഡ് കോൾ. ആ നമ്പർ കണ്ടിട്ട് എന്റെ നെഞ്ച് ഒന്ന് ആളി. മീര മിസ്സ്‌!! അയോ!! മീര മിസ്സോ?? മിസ്സ്‌ എന്തിനാവും എന്നെ വിളിച്ചത്? ഇനി ആ കള്ള വെടി ഞാൻ ഒളിഞ്ഞു നിന്ന് കണ്ടത് എങ്ങാനം അറിഞ്ഞു കാണുവോ? ഏയ്‌.. അതിനു എന്നെ കാണാൻ വഴി ഇല്ല. മൊബൈൽ കണ്ടാലേ ഉള്ളു. തിരിച്ചു വിളിക്കണോ? വേണ്ടേ? എന്തായാലും ഒന്ന് തിരിച്ചു വിളിച്ചേക്കം. സംഗതി എന്താണെന്ന് അറിയാലോ. അല്ലേൽ വെറുതെ ടെൻഷൻ അടിച്ചു ചാവും.

ഞാൻ മൊബൈൽ എടുത്ത് മീര മിസ്സിനെ തിരിച്ചു വിളിച്ചു.

ഞാൻ: “ഹലോ മീര മിസ്സ്‌? ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു അതുകൊണ്ട് കോൾ കണ്ടില്ല.”

മീര: “തിരക്കോ? എന്ത് തിരക്ക്?”

💬 Comments

View all comments