0%

Chapter Title : ലൈഫ് ഓഫ് അവിനാശ് 1 [Dexter]

Author : kkstories Read All Parts 738

ഞാൻ നിലത്തു വെക്കിലായിരുന്നു.

എന്റെ തെന്നി പോയ മനസിനെ ഞാൻ തിരിച്ചു വീണ്ടും യഥാർഥ്യത്തിലോട്ട് കൊണ്ട് വന്നു…

ഞാൻ: “ആണോ ഓക്കേ. ഞാൻ ദേ ഇപ്പൊ തന്നെ വന്നോളു ഷഫീക്കിന്റെ കൂടെ.”

ജസീന: “എന്നിട്ട് അവൻ എവിടെ പോയ്‌”

ഞാൻ: “അവൻ ദേ ഇപ്പൊ റൂമിൽ പോയിട്ട് വരാം എന്നും പറഞ്ഞിട്ട് പോയി”

ജസീന: “മോൻ എന്നാൽ ഒരു സഹായം ചെയ്യുമോ കറി ഒന്ന് നോക്കുമോ, ഞാൻ ദേ ഇപ്പൊ വരാം ഒരു 2 മിനിറ്റ്.”

ഞാൻ: “അഹ് പിന്നെയെന്താ നോക്കാലോ. ഇത്ത പോയിട്ട് വാ.”

എന്റെ ജസീന-ഇത്ത എന്നെ മോനെ എന്ന് വിളിക്കല്ലേ, പേര് വിളിച്ചൂടെടി നിനക്ക്. എന്റെ മനസ് എത്രെ നാൾ ആയി കാത്തിരിക്കുകയാണ് എന്ന് അറിയോ ആ വിളി കേൾക്കാൻ. കുഴപ്പം ഇല്ല ഞാൻ വിളിപ്പിച്ചോളാം.

ഞാൻ കറി ഒക്കെ ഇളകി കൊടുത്ത്, കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഷഫീക്കും, അവന്റെ ഉമ്മയും വന്നു.

അങ്ങനെ നല്ല രുചി ഉള്ള മട്ടൺ ബിരിയാണി ഒക്കെ കഴിച്, ഓരോന്നൊക്കെ മിണ്ടിയും പറഞ്ഞ് ഇരുന്നു. ഞാൻ പതിയെ ഇറങ്ങാൻ ഉള്ള പുറപ്പാടിൽ ആയി, കാരണം സമയം വൈകി തുടങ്ങി.

ഞാൻ: “ന്നാ ഞാൻ ഇറങ്ങട്ടെ ഇത്ത, ഷഫീകേ, അമ്മ അന്വേഷിക്കും സമയം കുറച്ചു വൈകി.

അയോ!

ഞാൻ : “എന്റെ മൊബൈൽ ഞാൻ ടേബിൾ-ഇൽ നിന്നും എടുക്കാൻ മറന്നു പോയ്‌. അത് ഒന്ന് എടുത്തിട്ടു വരോടാ ഷഫീകേ നീ.”

ഷഫീക് വീടിന്റെ ഉള്ളിലോട്ടു കേറി.

പുറത്ത് ഞാനും ജസീനയും മാത്രം.

ജസീന: “മോൻ ഇടക് ഒകെ ഇങ്ങോട്ട്

💬 Comments

View all comments