Chapter Title : ലൈഫ് ഓഫ് അവിനാശ് 3 [Dexter]
ഇരിക്കുമ്പോളാണ് ടിവിയുടെ ‘HDMI’ കേബിൾ ലൂസായി അഴഞ്ഞു കിടക്കുന്നത് എന്റെ ശ്രദ്ധിയിൽ പെട്ടത്.
‘HDMI’ കേബിൾ തിരികെ ഫിറ്റ് ചെയ്തിട്ട് ഞാൻ മെയിൻ സ്വിച്ച് ഒന്ന് വീണ്ടും ഓൺ ആക്കി നോക്കി.
ഹൊ! ഭാഗ്യം രക്ഷപെട്ടു. സെറ്റായി!!
അപ്പഴേക്കും, അടുക്കളയിൽ നിന്നും ഒരു ബോർഡിൽ രണ്ട് ഗ്ലാസിൽ സ്‌ക്വാഷുമായി ജസീനയെത്തി.
“ആഹാ! നീ അത് ഇത്ര വേഗം ശരിയാക്കിയോ…. “ അവൾ സന്തോഷത്തോടെ ചോദിച്ചു.
“ഹ്മ്മ്…. ഇതൊക്കെ നിസ്സാരം അല്ലെ ഇത്ത.
അത് കേബിളിന്റെ ഒരു മിസ്കണക്ഷൻ ആയിരുന്നു. ഇപ്പൊ റെഡി ആയിട്ടിയുണ്ട്.”
“താങ്ക് യു ടാ! സത്യത്തിൽ ഇപ്പോഴാ എനിക്ക് സമാധാനം ആയത്. ഇന്ന് രാത്രി ബിഗ് ബോസ്സ് കാണാൻ പറ്റില്ലാലോ എന്നുള്ളയൊരു വേവലാതിയിൽ ആയിരുന്നു ഞാൻ.”
“ഹഹ… ഇത്ത, ബിഗ്‌ബോസ് ഒക്കെ കാണുവോ”
“ആ പിന്നെ, എനിക്ക് അതൊക്കെയല്ലേടാ ഒരു നേരം പോക്ക്.
മോൻ ജ്യൂസ് കുടിക്ക്. നമ്മുക്കിവിടെ ഇരുന്ന് സംസാരിക്കാം.”
സോഫയുടെ മുന്നിലിരിക്കുന്ന ടേബിളിൽ ജ്യൂസ് ബോർഡ് വെച്ചിട്ട് അവൾ അവിടെ ഇരുന്നു. കൂടെ ഞാനും.
“അല്ല? നമ്മുടെ ആയിഷ എവിടെ? അവളെ കണ്ടില്ലലോ?” ഞാൻ ചോദിച്ചു.
“അവൾക് ഇന്ന് രാത്രി 7 മണി വരെ ട്യൂഷൻ ഉണ്ട്. എക്സാം ഒക്കെയല്ലേ അതുകൊണ്ട് അവളുടെ ട്യൂഷൻ സർ അവൾക്കു, രാത്രി വരെ സ്പെഷ്യൽ ക്ലാസ്സ് ആക്കി.”
“അവൾക് മാത്രമോ?”
“കൂടെ, അവളുടെ ക്ലാസ്സിൽ പഠിക്കുന്ന വേറെ കുറച്ച് പിള്ളേരും കൂടെയുണ്ടെന്നാണ് സർ പറഞ്ഞത്.”
“മ്മ്…… അവൾ ഇപ്പൊ SSLC അല്ലെ?”
“അഹ്..അതെ…
മോന് ഞാനൊരു ഗ്ലാസും കൂടെ ജ്യൂസ് എടുക്കട്ടേ?”
“ഹാ… ഞാനിപ്പോ
💬 Comments
View all comments