Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി 7 [Robin Hood]
ഇറങ്ങി. അമ്പലത്തിലേക്കായിരുന്നു അവരുടെ പോക്ക്...പ്രസാദം വാങ്ങാൻ കയ്യിലൊരു തൂക്കു പാത്രവും ഉണ്ടായിരുന്നു. സാവിത്രിയുടെ ദൃശ്യം കണ്ണിൽ നിന്ന് മറഞ്ഞതോടെ ഹൈമ ആ വീട് ലക്ഷ്യമാക്കി ചുവടുകൾ വെച്ചു. ടക്...ടക്...ടക്ക്...കതകിൽ നിർത്താതെയുള്ള കൊട്ടൽ കേട്ട് ഗാഢനിദ്രയിലായിരുന്ന സന്ദീപ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. പാവത്തിന് തലേ രാത്രിയിലെ സംഭവങ്ങളും അവ സൃഷ്ടിച്ച ആശയക്കുഴപ്പവും കാരണം രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല. വെളുഅവനു പ്പാൻ കാലം ആകാറായപ്പോഴാണ് നിദ്ര അവനെ ഒന്ന് കടാക്ഷിച്ചത്. പിന്നീട് അത് ഗാഢ നിദ്രയിലേക്കാണ്ട് പോയപ്പോഴാണ് വാതിൽിൽ മുട്ട് കേട്ടത്. അവനു ആദ്യമൊന്നും മനസ്സിലായില്ല. അവൻ ആകമാന്റിം ഒന്ന് നോക്കി. അപ്പോഴാണ് അവനു അതി തന്റെ വീടാണെന്നും തന്റെ മുരിയാണെന്നും ഒക്കെ മനസ്സിലായത്. കാരം തൊട്ടു മുമ്പുള്ള നിമിഷം വരെ അവൻ വേറേതോ ലോകത്തായിരുന്നു. ആരാണാവോ ഈ കൊച്ചു വെളുപ്പാൻ കാലത്തു? വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടിട്ട് എന്തോ കാര്യപ്പെട്ട കാര്യത്തിനാണ്. അവൻ ഒന്നും ആലോചിക്കാതെ ചെന്ന് സാക്ഷ മാറ്റി വാതിൽ തുറന്നു. തൊട്ടു മുൻപിൽ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു കളഞ്ഞു. കയ്യും കെട്ടി അവനെതന്നെ രൂക്ഷമായി നോക്കി കയ്യും കെട്ടി നില്ക്കുന്ന ഹൈമ! അപ്പോഴാണ് അവൻ പൂർണമായ ബോധത്തിലേക്ക് വന്നത്. തലേ രാതിയിലെ സംഭവങ്ങൾ ഒരു മിന്നൽ പോലെ അവന്റെ മനസ്സിലൂടെ കടന്നു പോയി. ഇനി ഇവർ പ്രതികാരം ചെയ്യാൻ എങ്ങാൻ വന്നതാണോ? കൂടെ ആരെങ്കിലും ഉണ്ടോ..തുടങ്ങിയ ചിന്തകളും കടന്നു പോയി...ആരെങ്കിലും കൂടെ ഉണ്ടോ എന്നറിയാൻ അവൻ ഹൈമക്കു പിറകിലേക്ക് ഒന്ന് പാളി നോക്കി അവൻ. "എന്താ? കൂടെ ആരെങ്കിലും വന്നട്ടുണ്ടോ എന്ന് നോക്കാണോ?" ഗൗരവത്തിൽ ഉള്ള
💬 Comments
View all comments