← Back to ലൈഫ് ഓഫ് ഹൈമചേച്ചി 7 [Robin Hood]

Comments

ലൈഫ് ഓഫ് ഹൈമചേച്ചി 7 [Robin Hood] · approved reader discussion

ആദി • 21-08-2022 12:34

ഈ കഥ നിർത്തിയോ 3 വർഷം ആയി എഴുത്തുക്കാരൻ എവിടെങ്കിലും ഉണ്ടെങ്കിൽ ഇവിടെ വരു

പൊന്നു.? • 26-09-2019 06:45

ഹൈമ..... ആള് ഒരു പുലി ആണല്ലേ....

????

Robin hood • 26-09-2019 09:36

പിന്നല്ലേ... പുലിയെന്നു വെച്ചാൽ ഒരു 'സിംഗം'...സോറി 'സിംഹിണി'... thanks പൊന്നൂസ്

alby • 25-09-2019 23:52

റോബിൻ, വായിച്ചു.പൂർണ്ണമായും ഹൈമ കണ്ട്രോൾ ചെയ്തു അല്ലെ.പുതിയ കരുനീക്കം എന്ത് എന്നറിയാൻ കാത്തിരിക്കുന്നു

Robin hood • 26-09-2019 09:37

വേഗം വരാം ആൽബി

alby • 24-09-2019 22:08

ആദ്യം മുതൽ നോക്കണം ബ്രോ.കഥ മറന്നു. വൈകാതെ എത്താം

Robin hood • 24-09-2019 23:23

Ok. എന്നാൽ കമെന്റ് കൂടെ നോക്കിക്കോളൂ. ഇതിനു  തൊട്ടു മുൻപുള്ള കഥ മാത്രം നോക്കിയാൽ മതി; continuity കിട്ടും

Robin hood • 24-09-2019 23:27

2nd കമന്റ്‌ന് ഉള്ള റിപ്ലൈ നോക്കിയാൽ മതി..

Robin hood • 25-09-2019 00:10

ഇതിത്ര മോശപ്പെട്ട കഥയാണോ? ചിലർക്ക് പേജ്... ചിലർക്ക് അക്ഷരപ്പിശക്... വേറെ ചിലർക്ക് കളി കുറഞ്ഞു പോയി... ഇതിന്റെ തൊട്ടു മുന്നിലേം പിന്നിലേം കഥകൾക്കൊക്കേം കിട്ടി കൊട്ടക്കണക്കിനു കമെന്റ്...
എന്താടാ മൈരുകളെ മിണ്ടാതിരിക്കണേ... at least ഒരു കമെന്റങ്കിലും പുതിയ വായനക്കാർ ഇടെടാ...

ഋഷി • 25-09-2019 02:02

ബ്രോ,

ബഹുപൂരിക്ഷവും വായിച്ചിട്ട്‌ പൊടിയും തട്ടിപ്പോവുന്നവരാണ്‌. ചിലസമയങ്ങളിൽ എഴുത്തിനൊരു സുഖമുണ്ടെങ്കിലും മിക്കവാറും ഭാഗങ്ങൾ എഴുത്തുകാർ സമയം മെനക്കെടുത്തി, കഷ്ട്ടപ്പെട്ടാണെഴുതുന്നത്‌. എന്നാലും കമന്റുകൾ പ്രതീക്ഷിക്കാതിരിക്കുന്നതാണ്‌ നല്ലതെന്നു തോന്നുന്നു. At least you don't get disheartened.

കഥ വഴിത്തിരിവിലാണല്ലോ. നന്നായി പോവുന്നുണ്ട്‌. അടുത്ത ഭാഗം അധികം വൈകില്ലല്ലോ.

ഋഷി

Robin hood • 25-09-2019 07:27

Thanks Rishi... അറിയാതെ എഴുതിപ്പോയതാണ്.  ഇത് എഴുതിയിട്ട് പല പ്രാവശ്യം ഡിലീറ്റ് ആയിപ്പോയതാണ്. വീണ്ടും എഴുതി പകുതിയായിട്ടു 2മാസമായി.  ഒടുവിൽ ഇല്ലാത്ത സമയമുണ്ട്ടാക്കിയാണ് ഇത് പൂർത്തിയാക്കിയത്. അത് കൊണ്ടെഴുതിപ്പോയതാണ്. സോറി... സാരമില്ല..

rashid • 24-09-2019 15:44

സൂപ്പർ ആയിട്ടുണ്ട്, ഇടവേളകൾ കുറക്കണം

Robin hood • 24-09-2019 17:33

ഇനിയുള്ള ഭാഗങ്ങൾ വേഗം ഇടാം.

മന്ദൻ രാജാ • 24-09-2019 11:27

അടുത്ത ഭാഗത്തിനായി ...

ഇടവേള കൂടുതലായതിനാൽ തീർന്നിട്ട്PDF  കിട്ടിയിട്ട് വേണം ആദ്യം മുതലൊന്നു കൂടി വായിക്കുവാൻ ..

Robin hood • 24-09-2019 11:54

oആദ്യത്തെ രണ്ടു ഭാഗവും ഇൻഡിപെൻഡന്റ് കഥകളാണ്. മൂന്നും നാലും ഹൈമയുടെ ഭർത്താവിന്റേതാണ്. പിന്നെയുള്ള ഈ മൂന്നെണ്ണം മാത്രമാണ് തുടർച്ച ആയിട്ടുള്ളത്. ഇനി വൈകില്ല രാജാവേ...

Robin hood • 24-09-2019 11:05

ഈ കഥയുടെ മുൻഭാഗങ്ങൾ വായിക്കണമെന്നുള്ളവർക്കു ഇതിന്റെ പേരിന്റെ അടിയിലായി Latest stories by Robinhoodൽ  ക്ലിക്ക് ചെയ്‌താൽ മതി.