0%

Chapter Title : ലൈഫ് ഓഫ് മനു 5 [logan]

Author : logan Read All Parts 267

മനസ്സിലോർത്തു. " ആ ഇനി പ്രാക്ടിക്കൽസ് നടത്തിനോക്കാം... അതിലാ എനിക്ക് എക്സ്പീരിയൻസ് ഇല്ലാത്തത്. " "അയ്യാ... എനിക്ക് അതല്ലേ പണി.... പോടാ പൊട്ടാ " " എന്തെങ്കിലും നടക്കോ.... ഞാൻ നിക്കണോ പോണോ ??? " എന്ത് നടക്കാൻ... എന്താ മോന്റെ ഉദ്ദേശം ? അവൾ ഒരുതരത്തിലും അടുക്കാൻ ലക്ഷണം കാണിച്ചില്ല... " ഒരു ഉദ്ദേശവും ഇല്ലാതെ എന്നെ ഇങ്ങോട്ട് വിളിച്ചത് എന്തിനാ.... അതും ഇവിടെ ആരും ഇല്ലാത്ത സമയത്തു ?... അവൻ ചോദിച്ചു " അമ്പടാ.... അല്ലെങ്കിൽ നീ ഇവിടെ ആരും ഇല്ലാത്ത സമയത്തുതന്നെ അല്ലേ പഠിക്കാൻ വരുന്നത്... ??? മോന്റെ ഉള്ളിരിപ്പ് കൊള്ളാല്ലോ.... " കോപ്പ്... വെറുതെ കൊറേ സ്വപ്നം കണ്ടതുമാത്രം മിച്ചം... വെറുതെ എന്നെ കൊതിപ്പിച്ചു... കഷ്ടം ഒണ്ടെട്ടോ... " എന്നാടാ സ്വപ്നം കണ്ടേ.... ??? " ഞാനെല്ലാം സ്വപ്നം കണ്ടു... അതിപ്പോ എങ്ങിനെയാ പറയണേ... ? " എന്നെയാണോ സ്വപ്നം കണ്ടത്... ?അവൾ ചോദിച്ചു... അതെന്നു അവൻ തലയാട്ടി കാണിച്ചു. " എന്നെ സ്വപ്നം കാണാം... അത് എന്നോട് പറയാൻ മടി... അതെന്താ ? " പറയാനൊന്നും പറ്റൂല്ല, വേണോങ്കി കണ്ടപോലെ ചെയ്തു കാണിക്കാം... ... അല്ല പിന്നെ " ആദ്യം നീ പറ... അത് കേട്ടിട്ടു തീരുമാനിക്കാം എന്താ വേണ്ടെന്നു... " " അത് ഇപ്പൊ.... ഞാൻ... " എവിടെ തുടങ്ങണം... എങ്ങിനെ തുടങ്ങണം... ഒരു പിടിയും കിട്ടണില്ല.... പിന്നെ രണ്ടും കല്പ്പിച്ചു അവൻ പറഞ്ഞു... " ആദ്യം ചേച്ചിടെ അടുത്ത് വന്നു... നെറ്റിയിൽ ഉമ്മ വച്ചു... പിന്നെ കണ്ണിൽ, കവിളിൽ, ചുണ്ടിൽ... പിന്നെ ചുണ്ട് കടിച്ചു വലിച്ചു.... പിന്നെ കാതിൽ ഉമ്മ വച്ചു... കഴുത്തിൽ... നെഞ്ചിൽ.... പിന്നെ... പിന്നെ... അത്രേം അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. "പിന്നെ... അത്രേ ഒള്ളൂ... ??? അവൾ അവനെ അങ്ങിനെ വിടാനുള്ള ഭാവം ഇല്ലായിരുന്നു. " ബാക്കി മൊത്തം "A" ആണ് ചേച്ചി... അത് അങ്ങിനെ പറയാൻ പറ്റില്ല. " അത് കൊള്ളാം... ഇത് വരെ പറഞ്ഞത് B ആയിരുന്നു അല്ലേടാ... ???

💬 Comments

View all comments