← Back to ലൈഫ് ഓഫ് മനു - 7 [Logan]

Comments

ലൈഫ് ഓഫ് മനു - 7 [Logan] · approved reader discussion

Vinodkumar • 16-01-2020 22:08

മനുവിന്റ ജൈത്ര യാത്രക്ക് ആയി ഇനിയും കാത്തിരിക്കുന്നു

Valentine • 26-03-2018 00:14

nice story

പാലാക്കാരൻ • 17-02-2018 19:12

Admin pls upload its pdf after correction

ഗോപി • 17-02-2018 06:18

ലോഗൻ ബ്രോ,

കഥ ഈ ഭാഗവും സൂപ്പറായി. എന്റെ അഭിപ്രായം മാനിച്ചതിന് നന്ദി??
അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.

Logan • 17-02-2018 09:21

ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം... !!!

അടുത്ത കഥയുമായി വരാൻ നോക്കാം.

Robin hood • 16-02-2018 06:34

Thank yOu for a nice story.

Logan • 16-02-2018 09:29

Thanks for your support and comments

ആത്മാവ് • 15-02-2018 19:17

??????

Logan • 15-02-2018 19:52

??☺☺

hafi • 15-02-2018 19:11

ushaaraayittund

Logan • 15-02-2018 19:52

Thanks hafi... ??

thamashakaran • 15-02-2018 17:23

ലോഗൻ സൂപ്പർബ് സ്റ്റോറി .വേറെ ഒരു നല്ല കഥയുമായി വീണ്ടും വരുക

Logan • 15-02-2018 17:42

Thanks for your comments and support.
മറ്റൊരു കഥയുമായി ഈ വഴി വരാൻ ശ്രമിക്കാം.. !!!

anas Kochi • 15-02-2018 16:30

നന്നായിരുന്നു ബ്രോ ... അഭിനന്ദനങ്ങൾ ...

Logan • 15-02-2018 17:41

Thanks bro... ??

ഋഷി • 15-02-2018 15:54

സ്വാഭാവികമായ എഴുത്ത്. നന്നായി.

Logan • 15-02-2018 17:41

Thanks  ഋഷി... ??

Kochu • 15-02-2018 15:09

നല്ല നാച്ചുറൽ സ്റ്റോറി ആയിരുന്നു. ഇതുപോലെ നല്ല കഥയുമായി പെട്ടെന്ന് വരൂ.

Logan • 15-02-2018 17:40

Thanks kochu....
അടുത്തത് നോക്കാം....
Lets wait... And see...!!!

ജിന്ന് • 15-02-2018 14:02

കഥ വളരെ നന്നായി..
എല്ലാ ഭാഗവും പോലെ ഇൗ ഭാഗവും വളരെ മനോഹരമായിരുന്നു..
ആസ്വദിച്ച് വായിച്ച് തീർത്തു.
Keep it up

Logan • 15-02-2018 17:40

വളരെ നന്ദി ജിന്ന്...
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ... സന്തോഷം... !!!

ദിവ്യ • 15-02-2018 13:54

നന്നയി ലോഗൻ എല്ലാ പാർട്ടും മനോഹരമായിരുന്നു .. ചില രസകരമായ സംഭവങ്ങൾ - മനുവിനു പാന്റ്റി പൊതിഞ്ഞു കൊടുക്കുന്ന പ്രിയ തുടങ്ങി...

താങ്കളുടെ എഴുത്തിന് ഒരു നാച്ചുറലിറ്റിയുണ്ട് തുടർന്നും എഴുതുക വായനക്കരുടെ കട്ട സപ്പോർട്ട് ഉണ്ടാകും

Logan • 15-02-2018 17:38

Thanks for your support and comments.

ഇനിയും എഴുതാൻ ശ്രമിക്കാം.

dr.KAMBIRAJ • 15-02-2018 13:40

hi logan than aranenn enikk manassilayi 

kadha kollam  kpt up

Logan • 15-02-2018 17:47

മനസ്സിലാക്കിക്കളഞ്ഞല്ലോ.... കൊച്ചു ഗള്ളൻ...
Thanks buddy... ??

അജ്ഞാതവേലായുധൻ • 15-02-2018 13:21

അങ്ങനെ ഇതും അവസാനിച്ചു.? എല്ലാ പാർട്ടും വളരെയധികം നന്നായിരുന്നു.അടുത്ത കഥയുമായി വേഗം വരുമല്ലോ ല്ലേ

Logan • 15-02-2018 17:36

Thanks buddy for your support ??

I will try to write again...!!!

benzY • 15-02-2018 13:14

Kollam ... Oru soochan polum illlatha nirthiYalo ..

Saralla . Waiting next storY

Logan • 15-02-2018 17:46

ഇതിൽ കൂടുതൽ മനുവിന്റെ കഥ എഴുതാനില്ല benzY.

അടുത്തത് സമയം പോലെ നോക്കാം.

ചാർളി • 15-02-2018 12:35

Thakarthu nice aayi....

Welldone.. bro....

Keep writing...

Logan • 15-02-2018 17:35

Thanks mate... ???

റിങ്കു മോൻ • 15-02-2018 12:31

poliche mone kadha avanada anyathhiyaum kooode kalikkanam mayirunnu

Logan • 15-02-2018 17:35

Thanks for your comments... ??

അപരൻ • 15-02-2018 12:20

good bro.
ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല.എങ്കിലും ഒരു നിർദ്ദേശം..

ചെറിയ ഖണ്ഡികളായി തിരിച്ച് എഴുതിയാൽ വായിക്കാൻ എളുപ്പമാണ്( എപ്പോഴും അങ്ങനെ ആകണമെന്നില്ല)

best wishes

Logan • 15-02-2018 17:44

Thanks bro....

അടുത്തത് എഴുതുമ്പോൾ ശ്രധിക്കാം...

Agnijith • 15-02-2018 12:00

Great work congratulations

Logan • 15-02-2018 17:34

Thanks buddy... ???

ജബ്രാൻ (അനീഷ്) • 15-02-2018 08:39

Super...

Logan • 15-02-2018 09:29

Thanks ജബ്രാൻ... ??

Vijayakumar • 15-02-2018 08:29

Dear Xvx ethinta pdf vanam katto..

Vijayakumar • 15-02-2018 08:27

Excellent story  ayirunnu..nalla themum,adipoli avatharanavum kondu vedikettu story akkiya Loganu orayiram anumodanagal.
Adutha kadhayumayee udan varumallo aĺla..

Logan • 15-02-2018 09:28

നിങ്ങൾ ഓരോരുത്തരും നൽകിയ സപ്പോർട്ട് ആയിരുന്നു മനുവിന്റെ ലൈഫ്....

സമയം പോലെ അടുത്തത്കൊണ്ട് വരാം

Once again Thanks Vijayakumar... ??

Smitha • 15-02-2018 08:15

നേരം വെളുത്തതേ ആദ്യം ചെയ്തത് ഈ കഥ വായിക്കുക എന്നതായിരുന്നു. ഒറ്റക്കിടപ്പില്‍ വായിച്ചു തീര്‍ത്തു. ഒരു വാക്ക് മാത്രം. അഭിനന്ദനങള്‍.

Logan • 15-02-2018 09:26

വളരെ സന്തോഷം Smitha... ??