0%

Chapter Title : ലൈഫ് ഓഫ് മനു

Author : logan Read All Parts 647

"എന്താ മനു കുട്ടാ " "നീ എന്താ നോക്കണേ " ചേച്ചി ചോദിച്ചു.... "അമൽ എവിടെ ചേച്ചി "...? "കൊറേ നേരം ആയി ഞാൻ അവനെ വിളിക്കുന്നു " "അപ്പൊ നീ ഇവിടെ കൊറേ നേരം അയോ വന്നിട്ട് "? "10 മിനിറ്റ് ആയിക്കാണും chechi"...മനു പറഞ്ഞു. "എന്നിട്ട് നീ എന്താ കണ്ടത് "....? "ഒന്നും കണ്ടില്ല ചേച്ചി " "നിന്റെ നോട്ടം ഞാൻ കണ്ടു ചെക്കാ "...ചേച്ചി അല്പം ദേഷ്യത്തിൽ ആണ് പറഞ്ഞത് "മനുവിനെ പറ്റി ഇങ്ങനെ ഒന്നും അല്ല ഞാൻ കരുതിയിരുന്നത് " കോപ്പ്... കാണാൻ ഒള്ളത് കണ്ടും ഇല്ല.... മനു മനസ്സിൽ പറഞ്ഞു.... "ചേച്ചി...., അത് പിന്നെ.... ഞാൻ അമലിനെ തിരക്കി വന്നതാ, വിളിച്ചിട്ട് കാണാഞ്ഞിട്ട് അകത്തു കേറിയതാ... " സത്യം... !!! "ഹമംമം... ശരി...ന്നാലും നിന്റെ നോട്ടം ശരിയല്ല " ചേച്ചി ചിരിച്ചു. "ഹോ ആശ്വാസം ആയി.... " "വെട്ടം ഇല്ലാത്തോണ്ട് ഞാൻ ഒന്നും കണ്ടില്ല ചേച്ചി.... ''അവൻ ഒള്ളത് പറഞ്ഞു.... ! "നിനക്ക് കാണണോ കുട്ടാ "? ചേച്ചിയുടെ ചോദ്യം അവനേ ഒന്നും ഞെട്ടിച്ചു. അവൻ ഒന്നും പറഞ്ഞില്ല... ചേച്ചിയുടെ മുഖത്തേക്ക് നോക്കി നിന്നു. നമ്മളെ വട്ടാക്കാൻ ആണോ... അതോ സീരിയസ് ആയിട്ടോ... മനുവിന് ഒരു ക്ലൂ വും കിട്ടിയില്ല... "നീ ഇങ്ങടുത്തു വാടാ " ചേച്ചി വിളിച്ചു മനുവിന്റെ ഹൃദയം ശക്തമായി ഇടിച്ചു പതിയെ അവൻ കട്ടിലിനടുത്തോട്ട് നടന്നു. പതിയെ ചേച്ചിയുടെ മുന്നിൽ പോയി നിന്നു.... "എടാ ഭയങ്കര...നീ തരികിട ആണല്ലോ " എന്നും പറഞ്ഞു അവന്റെ തലയിൽ

💬 Comments

View all comments