0%
Chapter 2

ലൈഫ് ഓഫ് മനു - 2

Author : logan | Read All Parts | 👁 58 |

ഒന്നിനും മൂഡില്ല... എന്താ ഇപ്പോൾ ചെയ്കാ അവൻ ആലോചിച്ചു... പിന്നെ പേപ്പർ എടുത്തു, വെള്ളിയാഴ്ച ആണ്, ഏതാ സിനിമ പുതിയത് എന്ന് നോക്കി... സൂര്യയുടെ ഒരു പടം വന്നിട്ടുണ്ട്... അതിനു പോയാലോ ? അമ്മയോട് അനുവാദം ചോദിച്ചു. വേറെ രണ്ടുപേരും കൂടെ ഉണ്ടായിരുന്നു ഫിലിമിനു പോകാൻ. വൈകിട്ടു തിരിച്ചു വരുമ്പോൾ ആന്റിയുടെ മക്കൾ വീട്ടിൽ ഉണ്ട്. അച്ഛന്റെ പെങ്ങളുടെ കുട്ടികൾ... രജിതയും ,രമ്യയും. രജിത മീനുവിന്റെ അതേ പ്രായം.മീനു ഭയങ്കര ഹാപ്പിയാണ്... കൂട്ടിനു പെൺകുട്ടികൾ വന്നല്ലോ. മനു കുളിച്ചു ഫ്രഷ് ആയി വന്നു അവരോടു വിശേങ്ങൾ ഒകെ ചോദിച്ചു. രാത്രി ഭക്ഷണം ഒകെ കഴിഞ്ഞപ്പോൾ സിന്ധു ചേച്ചി വന്നു. " സിന്ധു നീ അത്താഴം കഴിച്ചോ " അച്ഛൻ ചോദിച്ചു " ഉവ്വ് ചേട്ടാ... ഞാൻ കഴിച്ചു... ഇവരെ അങ്ങോട്ട്‌ കാണാത്തൊണ്ട് വന്നതാ " " ഇന്ന് ദേ ഇവർ കൂടെ ഉണ്ടായിരുന്നു... അത്കൊണ്ട് ഞാൻ കൊറച്ചു മീൻ വാങ്ങി... അത് റെഡി ആയപ്പോൾ... ഫുഡ്‌ കഴിക്കാൻ ലേറ്റ് ആയി " അച്ഛൻ പറഞ്ഞു. " ഇന്ന് ഞാൻ ഇല്ല... ചേട്ടൻ വരും സിന്ധു ചേച്ചി... " മീനു പറഞ്ഞു. സിന്ധു മനുവിനെ നോക്കി.... മനു സിന്ധുവിനെയും...

💬 Comments

View all comments