Chapter Title : ലൈഫ് ഓഫ് മനു - 4
എടുത്ത് ചെല്ലാൻ... നിനക്ക് പ്രാക്ടിക്കൽ ന്റെ ഡൌട്ട് ക്ലിയർ ചെയ്തു തരാമെന്നു.... " ടീവീ കണ്ടിരിക്കാതെ പോയി പഠിക്കാൻ നോക്ക് മനു.... അമ്മ അവന്റെ തലയിൽ ഒരു കൊട്ട് വച്ച് കൊടുത്തു.... അവൻ വേഗം മുറിയിലേക്ക് പോയി അമ്മ പറഞ്ഞ ബുക്കെടുത്തു.... അപ്പോൾ തന്റെ ഇന്നലത്തെ അഭിനയം ഏറ്റു... കണ്ണൊക്കെ നിറഞ്ഞു കരഞ്ഞു.... ഹോ.... എന്റെ ലാലേട്ടാ.... നിങ്ങ മുത്താണ്... റൂമിലെ മോഹൻലാലിന്റെ വലിയ പോസ്റ്ററിൽ അവൻ ഉമ്മ വച്ചു... എന്നിട്ട് ലാലിനെ നോക്കി തോൾ ചരിച്ചുകൊണ്ട് പറഞ്ഞു.... " എന്താ ചെയ്ക.... ഇഷ്ടമാണ് എല്ലാവർക്കും ങേ "....!!! " അമ്മേ ഞാൻ പോയിട്ട് വരാം... ഒരായിരം പ്രതീക്ഷകളോടെ മനു പ്രിയയുടെ വീട്ടിലേക്കു നീങ്ങി..... !!! (തുടരും ) " Logan "
💬 Comments
View all comments