0%

Chapter Title : ലൈഫ് ഓഫ് മനു - 4

Author : logan Read All Parts 220

അല്ലേ എടുത്ത് മണക്കുന്നത്... വൃത്തികെട്ടവൻ... വേറെ എന്തൊക്കെയാ നിനക്ക് ഇഷ്ടം ?" " ചേച്ചിടെ എല്ലാം എനിക്ക് ഇഷ്ടാ... " " എല്ലാം ന്നു പറഞ്ഞാൽ ???" " എനിക്ക് ചേച്ചീനെ മൊത്തത്തിൽ ഇഷ്മാണെന്ന്.... " ഞാൻ നിന്നെക്കാൾ മൂത്തത് അല്ല... പിന്നെ ടീച്ചറും.... ഇഷ്ടം അല്ല ബഹുമാനം ആണ് വേണ്ടത്... അവൾ ഞാൻ അങ്ങിനെ വളയില്ല എന്നുറക്കെ പ്രഖ്യാപിച്ചു... " ആ ഒരു ബഹുമാനം ഞാൻ എപ്പഴും തന്നിട്ടുണ്ട്.... അത് വിട്ടു ഒന്നും പറഞ്ഞിട്ടുമില്ല... കാണിച്ചിട്ടുമില്ല.... പിന്നെ ഇഷ്ടം.... അത് എന്റെ മനസ്സിൽ തോന്നിയത്... ഒരാളെ സ്നേഹിക്കാൻ ആരുടേം സമ്മതം ഒന്നും വേണ്ടല്ലോ.... ??? " ഉവ്വാ ഉവ്വാ... ബഹുമാനം ഉള്ളവൻ അല്ലേ പാന്റീസ് എടുത്ത് മണക്കുന്നത്.... നീ കൂടുതൽ ഡയലോഗ് ഒന്നും അടിക്കേണ്ട.... " " ചേച്ചി.... അത് എന്റെ തെറ്റ്.... ചെയ്തു പോയി.... Sorry... ഇനി ചെയ്യില്ല. സത്യം !!! അവനാകെ സെന്റിമെന്റൽ ആയി... അവനെ വട്ടാക്കുക എന്ന ഉദ്ദേശം ആയിരുന്നു എന്നാലും മനുവിന്റെ ഈറനണിയുന്ന കണ്ണുകൾ അവൾ കണ്ടു... അവൾ അവനടുത്തേക്ക് ചെന്നു... അവന്റെ കുനിഞ്ഞ മുഖം പിടിച്ചുയർത്തി.... അവളുടെ കൈയ്യിൽ അവന്റെ കണ്ണുനീർ വീണുടഞ്ഞു... " അയ്യേ... ഇത്രേം വല്ല്യ ചെക്കൻ കരയുന്നോ ??? അവൻ ഒന്നും മിണ്ടിയില്ല.... അവന്റെ കണ്ണുനീർ അവൾ തുടച്ചു... അവനെ ചേർത്തു നിർത്തി.... അവളുടെ നെഞ്ചിൽ അവന്റെ മുഖംഅമർന്നു.... അവളുടെ എളിയിലൂടെ അവന്റെ കൈകൾ ചുറ്റി അവൻ അവളെ വലിച്ചടുപ്പിച്ചു... " ഞാൻ ചുമ്മാ പറഞ്ഞതാ ചെക്കാ.... കരയണ്ടാ.... രണ്ടു മിനിറ്റോളം അങ്ങിനെ നിന്നു....

💬 Comments

View all comments