Chapter Title : ലൈഫ് ഓഫ് നാഗ [Sana Fathima]
മാത്രേമേ ഉള്ളു.
ഇപ്പോള്‍ തോട്ടത്തിലെ കണക്കും കാര്യങ്ങളും വരെ നോക്കുന്നത് ഈ കുട്ടിയാണ്. നല്ല അടക്കം ഒതുക്കവും ഉള്ള മര്യാദക്കാരിയായ ഒരു കുട്ടിയാണ്.
പക്ഷെ ആ വീട്ടില്‍ അനുവിന് ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഒന്നുമല്ല അനു അവിടെ നില്കുന്നത്. അമ്മാവന്‍റെ കടം തീര്‍ക്കാന്‍ ആണ് അനു അവിടെ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
കഥ ഇവിടെ നിന്നാണ് തുടങ്ങുന്നത്.
രാവിലെ ആറു മണിക്ക് പഴയ ടൈംപീസ് ക്ലോക്കില്‍ അലാറം കേട്ടാണ് അനു ഉണര്‍ന്നത്. കണ്ണ് തിരുമ്മി, പുതപ്പ് മാറ്റി ഒരു ചെറിയ കൊട്ടുവായ ഒക്കെ ഇട്ടു അനു കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നു. അടുക്കളയോട് ചേര്‍ന്ന് ഒരു ചെറിയ റൂമിലാണ് അനുവിന്‍റെ താമസം. ഒരു കട്ടിലും മേശയും അലമാരും മാത്രമാണ് ആ മുറില്‍ ഉള്ളത്. മേലെ എഴുന്നേറ്റ് മുറി തുറന്ന് അനു പുറത്തെ വരാന്തലേക്ക് നടന്നു. ആ വരാന്തയുടെ അങ്ങേയറ്റത്ത് ഒരു കുളിമുറിയുണ്ട് അതാണ് അനു ഉപയോഗിക്കുന്നത്.
കുളി കഴിഞ്ഞു ഒരു ബ്ലൗസും പാവാടയും മാത്രം ഇട്ടുകൊണ്ട് അനു റൂമില്‍ തിരിച്ചു എത്തും. ഒരു ധവണി എടുത്തു ചുറ്റി, അനു പുറത്തേക്ക് ഇറങ്ങും. മുറ്റത്തു കൂടെ ഒന്ന് കറങ്ങി, ഒരു തുളസി കതിര് എടുത്തു മുടിയില്‍ വെക്കും എന്നിട്ട് അനു ഗേറ്റ് വരെ നടന്നു എത്തും. പത്രം എടുക്കാനാണ് ഈ പോക്ക്, ചിലപ്പോ റോഡിലൂടെ പോകുന്ന തോട്ടം പണിക്കാരെയും കാണും..
അനു : രാഘവേട്ടാ, ഏലം മുഴുവന്‍ പറച്ചു കഴിഞ്ഞോ
രാഘവേട്ടന്‍ : ഇല്ല മോളെ, ഇന്ന് കൊണ്ട് തീരും.
അനു : ഒരു ചാക്ക് വീട്ടില്‍
💬 Comments
View all comments