0%

Chapter Title : ലൈഫ് ഓഫ് പ്ലേഷർ [Dexter]

Author : kkstories Read All Parts 365

ഇനി അതുവരെ എന്ത് ചെയ്യും? ഗ്രൗണ്ടിൽ പോയാലോ?.”

ഷഫീക്: “ഓ കളിക്കാൻ ആയിട്ട് എനിക്ക് വയ്യടാ. കാൽ ഒക്കെ നല്ല വേദന. നമ്മുക്ക് നിന്റെ റൂമിൽ പോവാം. എന്നിട്ട് കമ്പ്യൂട്ടറിൽ പുതിയ സിനിമ എങ്ങാനം ഇരുന്ന് കാണാം?.”

ഞാൻ: “അഹ് ഓക്കേ സെറ്റ്. ടോം ക്രൂസിന്റെ പുതിയ ഒരു പടം ഇറങ്ങിട്ടിണ്ട് അത് കാണാം. നല്ലത് ആണെന്ന് ആണ് ഞാൻ റിവ്യൂയിൽ കേട്ടത്. നമ്മക് ഒന്ന് കണ്ട് നോക്കാം.

ഞാൻ: “മ്മ്.. പിന്നെ.. അമ്മ. ഞങ്ങള്ക്ക് ഒരു ആപ്പിൾ ജ്യൂസും കുറച്ചു പലഹാരംങ്ങളും കൊണ്ട് തരുവോ കുറച്ചു കഴിയുമ്പോൾ?.”

വിദ്യ: “എനിക്ക് കുറച്ചു പത്രം കഴുകി വെക്കാൻ ഉണ്ട് അത് കഴിഞ്ഞിട്ട് ഞാൻ കൊണ്ട് വരാം.”

ഞങ്ങൾ രണ്ടു പേരും എന്റെ റൂമിലോട്ട് കേറി. കമ്പ്യൂട്ടർ ഓൺ ചെയ്ത് സിനിമ വെച്ചു.

സിനിമ ഇന്റർവെൽ ആയി.

ഞാൻ: “ശെടാ ജ്യൂസ്‌ കൊണ്ട് തരാം എന്ന് പറഞ്ഞിട്ട് അമ്മയെ കാണാൻ ഇല്ലാലോ?. എടാ നീ ഒന്ന് താഴെ പോയ്‌ നോക്കിയിട്ട് വാ. പലഹാരത്തിന്റെ കാര്യം പറയാൻ മറക്കണ്ട.”

ഷഫീക്: “ഹാ ഓക്കേ”

അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഇവനെ കാണാൻ ഇല്ലാലോ കോപ്പ്.

ഞാൻ ബെഡിൽ നിന്നും എഴുനേറ്റു. എന്നിട്ട് എന്റെ മൊബൈൽ ഒന്ന് ചാർജ് ചെയ്യാൻ ഇട്ടു. അപ്പോഴേക്കും ഷഫീക് വന്നു.

ഞാൻ: “ഡാ നീ ഇത് എവിടെ ആയിരുന്നു ഒരു ജ്യൂസ്‌ എടുക്കാൻ പറയാൻ ആയിരുന്നോ ഇത്രേ നേരം”.

ഷഫീക്: “ഓ അതാ. അത് നിന്റെ അമ്മ ഫോൺ കോളിൽ ആയിരുന്നു. അതോണ്ട് ഞാൻ അത് കഴിയാൻ

💬 Comments

View all comments