Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]
രണ്ടും അവൻ കൂട്ടി തിരുമി.
നിമിഷ എണീറ്റ് അവൻ്റെ അടുത്ത് ചെന്നിരുന്നു അവൻ്റെ താടയിൽ പിടിച്ച് ഉയർത്തി...
*ഡാ പൊട്ടാ ഇവിടെ നോക്ക്. നിന്നേകൊണ്ട് ശെരിക്കും പറ്റുന്നില്ലേ?*
"ഡീ നിമിഷേ ഞാൻ.. ഞാൻ എങ്ങനെയാ പറയാ... സത്യമാണ്.. എന്നെക്കൊണ്ട് പറ്റുന്നില്ല... ഒരിക്കൽ പോലും അവൾക്ക് വരുത്തികൊടുക്കാൻ എന്നെക്കൊണ്ട് പറ്റിയിട്ടില്ല.. എനിക്കറിയില്ല എന്താ ചെയ്യേണ്ടത് എന്ന്...*
"അവള് പറഞ്ഞത് വെച്ച് നിങ്ങൾക്ക് ഇടയിൽ ഫോർപ്ലേ പോലും ഇല്ലെന്ന് ആണല്ലോ.ശേരിയാണോ?*
"അത്.. അതൊക്കെ ഉണ്ട്.. പക്ഷേ..."
"പക്ഷേ ...എന്താ ഒരു പക്ഷെ?.."
*എനിക്ക് അവളെ കാണുമ്പോ സഹിക്കുന്നില്ലെടി. ഞാൻ പെട്ടന്ന് പരിപാടിയിലേക്ക് കടക്കും.*
*ഹ ഹ ഹ... എന്താടാ അവൾ നിൻ്റെ കൺട്രോൾ കളയുവാണോ?..*
*ഹ്മം.... അതെ. അവളെ അല്ലാതെ തന്നെ കാണുമ്പോ പറ്റുന്നില്ല. അന്നേരം ആണ് ആ ഒരു അവസ്ഥയിലും...*
"ഓഹോ നീ ഇത് എപ്പോഴെങ്കിലും അവളോട് പറഞ്ഞിട്ടുണ്ടോ? ഐ മീൻ ഇങ്ങനെ ഒക്കെ സംസാരിച്ചിട്ടുണ്ടോ?*
"അയ്യോ ഇല്ല.അവളോട് ഇങ്ങനെ ഒക്കെ പറയാൻ എന്തോ ഒരു വല്ലായ്മ.. ഒന്നാമത് ഇത്ര ഓപ്പൺ അല്ല അവൾ.."
*അതിനു നീ അവളോട് മിണ്ടിയാൽ അല്ലേ അറിയാൻ പറ്റൂ. അവൾ ഓപ്പൺ ആണോ എന്ന്. ഇപ്പൊ തന്നെ വന്നപ്പോ നിനക്ക് എന്തൊരു നാണം ആയിരുന്നു. രണ്ട് സെക്കൻ്റ് കൊണ്ട് നീ എന്നോട് പറയുന്നത് നോക്ക്..*
"എടീ അത് അങ്ങനെ അല്ല. നിന്നെ എനിക്ക് പണ്ട് തൊട്ട് അറിയുന്നതല്ലെ. പിന്നെ അതുമല്ല ഇന്ന് നീ അവിടെ ഷോപ്പിൽ വെച്ച് അങ്ങനെ ഒക്കെ ചെയ്തപ്പോ. എനിക്കറിയില്ല .,....അതുമല്ല ആരോടെങ്കിലും തുറന്ന് സംസാരിച്ചിട്ടു ഒരുപാട് ആയി. നിനക്കറിയാലോ
💬 Comments
View all comments