Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]
ആളെ കളിയാക്കല്ലെ മാഷേ "
*ആ എന്നാ വേണ്ട . നിന്നെ കാണാൻ ഭംഗി ഇല്ല. സാരി ഒക്കെ ഉടുത്തേക്കുന്നത് കണ്ടാലും മതി. *
സേതു അവനെ ഒന്ന് കടുപ്പിച്ച് നോക്കി.
*നല്ലത് പറഞാൽ അംഗീകരിക്കില്ല , എന്നിട്ട് ഇങ്ങനെ തുറിച്ച് നോക്കിയിട്ട് കാര്യമുണ്ടോ?..
അലക്സ് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.
*ഞാൻ വെറുതെ പറഞ്ഞതല്ല. നിന്നെ സാരിയിൽ കാണാൻ നല്ല രസമുണ്ട്.എന്ന് വെച്ച് ഇങ്ങനെ കാണാൻ കൊള്ളില്ല എന്നല്ല.പക്ഷേ സാരിയിൽ കണ്ടപ്പോൾ എന്തോ ഒരു പ്രത്യേകത.ഇടക്ക് ഷോപ്പിൽ വരുമ്പോൾ സാരി ഒക്കെ ഉടുത്ത് വന്നൂടെ?.......രണ്ടുപേരും ഒന്നും മിണ്ടാതെ കണ്ണിൽ തന്നെ നോക്കി അങ്ങനെ നിന്ന്. പെട്ടന്ന് അലക്സ് പറഞ്ഞു..ഇനി നിന്നാൽ സമയം പോകും സോ ഞാൻ പോകുവാ നാളെ കാണാം*
അലക്സ് ചായ മുക്കാലും കുടിച്ചിട്ട് കപ്പ് തിരിച്ച് കൊടുത്തിട്ട് ഇറങ്ങി.അലക്സ് ഇറങ്ങി കഴിഞ്ഞ് കതക് അടച്ച് കഴിഞ്ഞ് സേതു ഒരു ദീർഘനിശ്വാസം വിട്ടു...
"ഈശ്വര എന്താ നടക്കുന്നത്. എന്തിനാ ആയാൾ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എനിക്ക് ഒന്നും പറയാൻ പറ്റാതെ നിന്നത്.എന്തൊരു ആകർഷണം ആണ് അയാൾക്ക്. വെറുതെ അല്ല നിമിഷ ചേച്ചി വീണു പോയത്. കുറച്ച് നേരം അടുത്ത് നിന്നപ്പോൾ തന്നെ എൻ്റെ അവസ്ഥ തന്നെ ഇങ്ങനെ..."
ഓരോന്ന് ആലോചിച്ച് ഡ്രസ്സ് മാറിയപ്പോൾ സേതു അവളുടെ പുഷ്പത്തിൻ്റെ പുറത്തുകൂടി കൈ വിരൽ ഒന്നോടിച്ചു."അതെ വേണ്ടാത്ത ചിന്ത ഒന്നും പാടില്ല എൻ്റെ സേതു കുട്ടി. രാഹുലേട്ടൻ വരും അന്നേരം നമുക്ക് ഒരു വഴി ഉണ്ടാക്കാം..." സേതു നേരെ കുളിമുറിയിലേക്ക് കയറി........
അതെ
💬 Comments
View all comments