Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]
അവളുടെ വെളുത്ത് തുടുത്ത കാലുകളും കടും നീല നെയിൽ പോളിഷും അവൻ്റെ കുട്ടൻ്റെ സകല കണ്ട്രോളും കളഞ്ഞു...രാഹുൽ നിന്ന് വിറക്കുന്നത് കണ്ട് നിമിഷ ചോദിച്ചു.
*എന്താടാ നിനക്ക് കമ്പി ആയോ. ?*
രാഹുൽ തല ആട്ടികൊണ്ട് ഒന്ന് മൂളി..
*ഡാ നിനക്ക് ഇത് ഇങ്ങനെ കാണുമ്പോ എന്താ തോന്നുന്നത്.?*
*ഹൊ അതൊക്കെ നിനക്ക് പറഞാൽ മനസ്സിലാകുമോ എന്നറിയില്ല. ഒരു പെണ്ണിനെ തുണി ഇല്ലാതെ കണ്ടാൽ പോലും ചിലപ്പോൾ ഈ ഒരു സുഖം കിട്ടില്ല. നിൻ്റെ ഈ വെളുത്ത കാലും ഈ സ്വർണ കൊലുസ്സും പിന്നെ ഇതോപോലെ ഭംഗിയിൽ വെട്ടി ഒതുക്കിയ നഖവും എല്ലാം നല്ല മൂഡ് ആണ്. ഇതൊക്കെ കാണുമ്പോ കടിച്ച് തിന്നാൻ തോന്നും..എടീ ഞാൻ നിൻ്റെ കാലിൽ ഒന്ന് തോട്ടോട്ടെ.?..പ്ലീസ്.. കണ്ടിട്ട് സഹിക്കുന്നില്ല. ആദ്യമായിട്ട് ആണ് ഇങ്ങനെ അടുത്ത് ഒരാളുടെ കാൽ കിട്ടുന്നത്. പ്ലീസ്.തോട്ടോട്ടെ.?
പെട്ടന്ന് ഉണ്ടായ അവൻ്റെ അവസ്ഥ കണ്ട് അവൾക്ക് തന്നെ അതിശയം തോന്നി. അവൻ്റെ മനസ്സ് എന്തിനോക്കെയോ വേണ്ടി തുടിക്കുന്ന പോലെ അവൾക്ക് തോന്നി. നിമിഷ മൂളിക്കൊണ്ട് തലയാട്ടി.രാഹുൽ തൻ്റെ രണ്ടു കൈ കൊണ്ടും അവളുടെ കാലിൽ പിടിച്ചു..
* ഉഫ്.... എന്തൊരു സോഫ്റ്റ് ആണ് ഇത്. എന്തൊരു പതുപതുപ്പ് ആണെടി...*
രാഹുൽ അവളുടെ കാലിൻ്റെ വെള്ളയിലും നഖങ്ങളിലും വിരലുകൾ ഒടിച്ചു...
*ഡാ സേതുവിൻ്റെ കാൽ നീ ഇങ്ങനെ തൊട്ടിട്ടില്ലെ?*
"ഇല്ല. എനിക്ക് അതിനു പറ്റുന്നില്ല.ഞാൻ ഇങ്ങനെ ആണെന്ന് പറയാൻ എനിക്ക് മടി ആണ്.അവൾ എന്ത് വിചാരിക്കും. പിന്നെ അവൾ ഉറങ്ങി കിടക്കുന്ന സമയം ഞാൻ തൊട്ടിട്ടുണ്ട്.. പിന്നെ ഉമ്മയും വെക്കും."
💬 Comments
View all comments