0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 3 [പുഴു]

Author : Kambikathakal Read All Parts 3K

നീ ചുമ്മാ ആളെ വടി ആക്കല്ലേ..."

*ഹ ഹ ഹ ഹ ഹ.... എന്താടാ.അവളെ അവൻ ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ടിട്ട് കമ്പി ആയോ?.*

"സത്യം പറഞാൽ ആയി..വല്ലതും നടന്നോ?"

*വല്ലതും നടക്കാൻ നിൻ്റെ പെണ്ണ് ഒന്ന് സമ്മധിക്കണ്ടെ , അവള് പിടി തരുന്നില്ല മോനെ. പക്ഷേ ഇന്ന് അവൻ അവളുടെ തോളത്ത് കൈ വെച്ചു. നാളെ എവിടെ ഒക്കെ വെക്കും എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ.*

"എന്ന് നടക്കും എന്തോ... ആ നോക്കാം.."

*നീ ഡിസ്കബി ആകല്ലേ..ഇന്ന് വൈകിട്ട് അവളെ വീട്ടിൽ കൊണ്ടുവന്ന് വിടുന്നത് അലക്സ് ആണ്.. നീ കുറച്ച് താമസിച്ച് വീട്ടിൽ പോയാൽ മതി.*

"ആണോ ഓകെ ... ഞാൻ ഒരു 7 മണി ഒക്കെ ആകുമ്പോൾ പോകാം എന്നാല്.."

*അത് മതി.. അത് മതി... ശെരി എന്നാല് എനിക്ക് കുറച്ച് പണി ഉണ്ട്.. ബൈ..*

അന്ന് വൈകിട്ട് നിമിഷ കുറച്ച് നേരത്തെ ഇറങ്ങി. 5 മണി ഒക്കെ ആയപ്പോൾ അവരും ഷോപ്പിൽ നിന്നും ഇറങ്ങി... അലക്സിൻ്റെ കാറിൽ അവർ രണ്ടുപേരും വീട്ടിലേക്ക് യാത്ര തിരിച്ചു.

*താൻ ഇന്ന് സാരി ഉടുത്ത് വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ...കണ്ടപ്പോ തന്നെ എൻ്റെ കിളി പോയി..*

"ഓ പിന്നെ ചുമ്മാ പൊക്കി അടിക്കല്ലെ.. അത്രക്ക് ഒന്നുമില്ല എന്ന് എനിക്ക് അറിയാം."

*അത് ചിലപ്പോ ശെരി ആയിരിക്കും , അത്രക്ക് ഒന്നുമില്ലായിരിക്കും .. പക്ഷേ നമ്മൾ കാണാൻ കൊതിക്കുന്നവർ നമ്മുടെ മുൻപിൽ നമുക്ക് ഇഷ്ടമുള്ളത് പോലെ വന്ന് നിന്നാൽ നമ്മുടെ കിളി പോകും.*

അവൻ്റെ ഓരോ വാക്കും അവളിൽ

💬 Comments

View all comments