0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 3 [പുഴു]

Author : Kambikathakal Read All Parts 727

അല്ല. നിന്നെ ഇന്ന് ഇങ്ങനെ കാണാൻ നല്ല രസം. ഒരെണ്ണം താ. ദ്ദേ ചുണ്ടത്ത് ഒരെണ്ണം തന്നാൽ മതി. പ്ലീസ്...*

സേതു അവനെ ചേർത്ത് പിടിച്ച് അവൻ്റെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ചു...

*ആരെ കാണിക്കുവാൻ ആണ് ഈ ഒരുക്കം.*

അത് ഇഷ്ടപെടാതപോലെ മുഖത്ത് ഒരു കൃത്രിമ ദേഷ്യം വരുത്തി അവൻ്റെ കവിളിൽ കുത്തിക്കൊണ്ട് സേതു പറഞ്ഞു.*എന്നെ കാണാൻ ഒരുപാട് പേര് വരുന്നുണ്ട്, എന്ത്യേ... വല്ല കുഴപ്പവും ഉണ്ടോ.. ഹും...അ പിന്നെ നിമിഷ ചേച്ചിയുടെ പാർട്ണർ വരും. നല്ല ചുള്ളൻ സർ ആണ്.പുള്ളിനെയും ഒന്ന് കാണിച്ചേക്കാം.*

"ഓ ആയിക്കോട്ടെ മാഡം .. ആരെ എങ്കിലും ഒക്കെ കാണിക്ക്. *

*ആയിക്കോട്ടെ. ചായ എടുത്ത് വച്ചിട്ടുണ്ട്. ഞാൻ ദ്ദേ ഇറങ്ങുവാ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്.വൈകിട്ട് വരുമ്പോ പറയാം ആരെ ഒക്കെ കാണിച്ചു എന്ന് ,, ബൈ ഉമ്മ......*

"വൈകിട്ട് വരുമ്പോ പറയണേ മാഡം. ഞാൻ നോക്കി ഇരിക്കും."

സേതു അവനെ നോക്കി കൊഞ്ഞനം കുത്തിയിട്ട് പുറത്തേക്ക് ഇറങ്ങി, അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് പോയി...പുറത്ത് ഇറങ്ങിയതും നിമിഷ വന്നതും ഒപ്പം ആയിരുന്നു. അവളുടെ അടുത്ത് കാർ നിർത്തി സേതു അകത്ത് കയറിയപ്പോൾ നിമിഷ ചോദിച്ചു

*എൻ്റെ പൊന്നോ... ഇന്ന് എന്താ സാരിയിൽ ഒക്കെ...*

"ചുമ്മാ ഇരിക്കട്ടെ എന്നേ... എന്നും ചുരിദാർ അല്ലേ അതുകൊണ്ട് ഒരു ചേഞ്ച് പിടിക്കാം എന്ന് വെച്ചു.."

*ഉവ്വ് ഉവ്വ് ചേഞ്ച് ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്..എൻ്റെ അടുത്ത് നീ ചുമ്മാ പൊട്ടി കളിക്കല്ലെ സേതു മോളെ.*

"അയ്യോ എൻ്റെ പൊന്നു ചേച്ചി അങ്ങനെ ഒന്നുമില്ല."

*ഉവ്വ ഇല്ല. എന്നോട് അലക്സ് എല്ലാം പറഞ്ഞു. നിൻ്റെ സാരിയിൽ ഉള്ള ഫോട്ടോ കണ്ട് കിളി പോയി എന്നൊക്കെ.*

അത് കേട്ട് സേതു ആകെ ചമ്മി ഒരു വളിച്ച ചിരിയും ചിരിച്ച് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.

*മുഖം മറക്കണ്ട. എന്താ നാണം എന്ന് നോക്ക്.*

"ഇന്നലെ അലക്സ് സർ അവിടെ ഉണ്ടായിരുന്നു അല്ലേ?.... എൻ്റെ ചേച്ചി പുള്ളി അങ്ങനെ പറഞ്ഞപ്പോ ഒരു കൊതി ഒന്നുല്ലെങ്കിലും ഞാൻ ഒരു പെണ്ണ്

💬 Comments

View all comments