Chapter Title : ലൈഫ് ഓഫ് രാഹുൽ 3 [പുഴു]
മതി.. അത് മതി... ശെരി എന്നാല് എനിക്ക് കുറച്ച് പണി ഉണ്ട്.. ബൈ..*
അന്ന് വൈകിട്ട് നിമിഷ കുറച്ച് നേരത്തെ ഇറങ്ങി. 5 മണി ഒക്കെ ആയപ്പോൾ അവരും ഷോപ്പിൽ നിന്നും ഇറങ്ങി... അലക്സിൻ്റെ കാറിൽ അവർ രണ്ടുപേരും വീട്ടിലേക്ക് യാത്ര തിരിച്ചു.
*താൻ ഇന്ന് സാരി ഉടുത്ത് വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ...കണ്ടപ്പോ തന്നെ എൻ്റെ കിളി പോയി..*
"ഓ പിന്നെ ചുമ്മാ പൊക്കി അടിക്കല്ലെ.. അത്രക്ക് ഒന്നുമില്ല എന്ന് എനിക്ക് അറിയാം."
*അത് ചിലപ്പോ ശെരി ആയിരിക്കും , അത്രക്ക് ഒന്നുമില്ലായിരിക്കും .. പക്ഷേ നമ്മൾ കാണാൻ കൊതിക്കുന്നവർ നമ്മുടെ മുൻപിൽ നമുക്ക് ഇഷ്ടമുള്ളത് പോലെ വന്ന് നിന്നാൽ നമ്മുടെ കിളി പോകും.*
അവൻ്റെ ഓരോ വാക്കും അവളിൽ അവനോടുള്ള അടുപ്പം വർധിപ്പിച്ചു.. അവൻ്റെ സാമീപ്യം അവൾക്ക് ഒരു അരോചകമായി തോന്നിയില്ല.
*എടോ താൻ സ്ലീവ് ലെസ്സ് ഇടാറുണ്ടോ.. അല്ല ഇതിൻ്റെ ഒപ്പം അതുകൂടി ആയിരുന്നെങ്കിൽ എൻ്റെ സാറേ ഒന്നും പറയണ്ട..*
"സ്ലീവ് ലെസ്സ് ഒക്കെ ഉണ്ട് , കല്യാണത്തിന് ഒരുപാട് ഗിഫ്റ്റ് കിട്ടിയിരുന്നു. അതിൽ ഉണ്ട് , പക്ഷേ ഞാൻ ഇടാറില്ല."
*അതെന്താ ഇടാതെ വച്ചിരിക്കുന്നത്. തനിക്ക് നന്നായി ചേരൂടോ*
"ചേരുമായിരിക്കും ബട് എനിക്ക് എന്തോ കംഫർട്ട് ഇല്ലാത്തത് പോലെ."
*അതിനു താൻ ഇട്ട് നോക്കിയിട്ടുണ്ടോ.?..തൻ്റെ ആംപിറ്റ് കാണും എന്നോർത്തിട്ടാണോ.ഇതൊക്കെ ഇത്ര വലിയ കാര്യം ആണോ. ഇതൊക്കെ ഒരു ഓളം മൂഡിൽ എടുക്കാൻ പാടില്ലേ. ഇന്ന് ഇപ്പൊ ഇയാൾ തൻ്റെ വയറു കാണിച്ചിട്ട് എന്തെങ്കിലും പറ്റിയോ. ആരെങ്കിലും നോക്കിയോ.?..അത്രേ ഉള്ളൂ*
"ആരെങ്കിലും നോക്കാൻ വേണ്ടി എന്തെങ്കിലും ബാക്കി വെച്ചിട്ട് വേണ്ടെ..അതുപോലെ അല്ലേ നോട്ടം ."
ഒരു ചെറിയ ദേഷ്യം മുഖത്ത് വരുത്തി സേതു പറഞ്ഞു
*അത് പിന്നെ ...അതിലൊന്നും കാര്യമില്ല. പക്ഷേ അതുപോലെ നോക്കിയിട്ടും മര്യാദയ്ക്ക് ഒന്ന് കാണാൻ പറ്റിയില്ല.അതുപോലെയല്ലെ പൊത്തി പിടിച്ച് നടക്കുന്നത്.*
"അയ്യട മോൻ കൊള്ളാലോ... അങ്ങനെ ഇപ്പൊ കാണണ്ട...എൻ്റെ വയർ എനിക്ക് സ്വന്തം ആണ്. ആര് കാണണം എന്ന് ഞാൻ തീരുമാനിക്കും."
അലക്സിൻ്റെ കാർ അവളുടെ ഫ്ലാറ്റിലേക്ക് കയറി..
💬 Comments
View all comments