ലൈഫ് ഓഫ് രാഹുൽ 4 [പുഴു]
ലൈഫ് ഓഫ് രാഹുൽ 4
Life Of Rahul Part 4 | Author : Puzhu
[ Previous Part ] [ www.kkstories.com ]
ഇതൊക്കെ ആണ് ഈ കഥയുടെ മെയിൻ സംഭവങ്ങൾ.സോ അതൊക്കെ മനസ്സിലാക്കി വായിക്കുക... അപ്പോ കഥയിലേക്ക് പോകാം
അപ്രതീക്ഷിതമായ ചില തിരക്കുകൾ കാരണം ആണ് കഥ ഇടാൻ താമസിച്ചത്...മുൻപത്തെ പാർടിന് കിട്ടിയ സപ്പോർട്ടിന് എല്ലാവർക്കും നന്ദി.....
പിറ്റേന്ന് രാവിലെ സേതു രാഹുലിനെ വിളിച്ച് എഴുന്നേൽപ്പിച്ചു...
*ഏട്ടാ എണീക്ക് മതി ഉറങ്ങിയത്...സമയം 7 മണി ആയി.*
"എടീ ഒന്ന് പോടി കുറച്ച് നേരം കൂടി കിടക്കട്ടെ ,"
*എങ്കിൽ അവിടെ കിടന്നോ ഞാൻ പോവ,, ദ്ദേ ചുമ്മാ തമാശ കളിക്കല്ലേ എഴുന്നേൽക്കാൻ നോക്ക്. അങ്ങനെ നിങൾ മാത്രം കിടന്നുറങ്ങിയാൽ ശേരിയാകില്ലല്ലോ.*
"നിനക്കെന്താ സേതു... നീ എന്താ ഇന്ന് ഇത്ര നേരത്തെ..."
രാഹുൽ ഒന്ന് തിരിഞ്ഞ് കിടന്നു.തിരിയുന്ന ടൈമിൽ മിന്നായം പോലെ അവൻ സേതുവിനെ ഒന്ന് നോക്കി... അ കാഴ്ച കണ്ണിൽ നിന്നും മറയുന്നതിന് മുൻപേ അവൻ കണ്ണ് രണ്ടും മിഴിച്ച് നിന്ന് പോയി...
*എന്താടാ കുട്ടാ ഇങ്ങനെ നോക്കുന്നത്.ഇതിന് മുൻപ് എന്നെ കണ്ടിട്ടില്ലേ ?.*
"നിന്നെ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ സ്ലീവ് ലസ് ഇട്ട് ആദ്യം ആയിട്ട് കാണുവാ."
*ആണോ..നന്നായി പോയി. ഇതൊന്ന് കാണിക്കാൻ വേണ്ടി എത്ര നേരമായി വിളിക്കുന്നു...അപ്പോ എണീക്കാൻ വയ്യാ. അവിടെ കിടന്നോ എഴുന്നേൽക്കാൻ നിൽക്കണ്ട...*
" ഹാ പോകല്ലേ ഇങ്ങോട്ട് വാ..."
രാഹുൽ അവളെ പിടിച്ച് ദേഹത്തേക്ക് വലിച്ചിട്ടു...അവൻ അവളുടെ ചുണ്ടിൽ വിരൽ ഓടിച്ചുകൊണ്ട് ചോദിച്ചു..
"എന്താ ഉദ്ദേശം , ഇച്ചായനെ ഇന്ന് തന്നെ വീഴ്ത്താൻ ആണോ പ്ലാൻ?"
* ഛി... പോടാ ... രാവിലെ തന്നെ വൃത്തികേട് പറയല്ലേ...*
"ഓ പിന്നെ വൃത്തികേട്... എന്നോട് എന്തിനാ ഇങ്ങനെ നുണ പറയുന്നത്.. എന്താ അഭിനയം എന്ന് നോക്ക്..."
💬 Comments
View all comments