0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 4 [പുഴു]

Author : kkstories Read All Parts 3.2K

അത് കാണുന്നത് തന്നെ കലി ആയിരുന്നു. പക്ഷേ പതിയെ പതിയെ എനിക്ക് അതും ഇഷ്ടമായി തുടങ്ങി..ഇപ്പൊ .......ഇപ്പൊ ... എനിക്ക് അറിയില്ല അത് എൻ്റെ ജീവിതത്തിലും അങ്ങനെ ആയി...പക്ഷേ എനിക്ക് അതിൽ സങ്കടം ഒന്നുമില്ല... ഞാൻ അത് ശെരിക്കും എൻജോയ് ചെയ്യുന്നുണ്ട്... പക്ഷേ നിൻ്റെ കാര്യം ഓർക്കുമ്പോഴാ...."

രാഹുൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞത് കേട്ടിട്ട് സേതു കണ്ണ് മിഴിച്ച് ഇരുന്ന് പോയി...

*ഏട്ടാ എന്തൊക്കെയാ ഞാൻ ഈ കേൾക്കുന്നത്...ഇങ്ങനെ ഒക്കെ ശെരിക്കും ഉണ്ടോ ,, ഇതൊക്കെ നമ്മുടെ ഇടയിലും നടക്കുമോ?...*

"സേതു..... നടക്കും ഞാൻ തന്നെ അല്ലേ അതിന് ഏറ്റവും ഉദ്ധാഹരണം... "

*ഏട്ടന് എൻ്റെ കാൽ അത്രക്ക് ഇഷ്ടമാണോ...?*

"ഹ്മം.. അതെ ... പക്ഷേ ഞാൻ നിന്നോട് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് മാത്രം..."

*ഞാൻ പക്ഷേ ഇന്നേവരെ അങ്ങനെ നോക്കുന്നത് പോലും കണ്ടിട്ടില്ല.. *

"നീ കണ്ടാൽ ഇങ്ങനെ റിയാക്റ്റ് ചെയ്യും എന്നറിയില്ലാതൊണ്ട് ഞാൻ പുറത്ത് കാണിച്ചില്ല എന്ന് മാത്രം..സേതു ഞാൻ നിൻ്റെ കാലിൽ ഒരു ഉമ്മ വേച്ചോട്ടെ?..."

*ഏട്ടന് അത്രക്ക് ഇഷ്ടം ആണേൽ വെച്ചോ...*

രാഹുൽ അവളുടെ കാൽ പതിയെ ഉയർത്തി ഒരു ഉമ്മ കൊടുത്തു

"പിന്നെ പറ ... ഇന്ന് ഇച്ചായൻ എന്ത് പറഞ്ഞു..."

ഇച്ചായൻ്റെ കാര്യം പറഞ്ഞപ്പോൾ സേതുവിൻ്റെ ചുണ്ടിൽ ഒരു ചെറിയ ചിരി പൊട്ടി....

*അത് ഏട്ടാ.. ഇന്ന് ഇച്ചായൻ ഇവിടെ വന്നു.. *

"ആഹാ എന്നിട്ട് വല്ലതും നടന്നോ?"

*ഓ ഒന്നും നടന്നില്ല.. എൻ്റെ കെട്ടിയോൻ നേരത്തെ ഇതൊക്കെ പറഞ്ഞിരുന്നേൽ ചിലപ്പോ നടന്നേനെ...*

"അത് പിന്നെ .. നീ

💬 Comments

View all comments