0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 5 [പുഴു]

Author : Kambikathakal Read All Parts 3K

കണ്ട് അലക്സ് തൻ്റെ ഫോൺ എടുത്ത് നോക്കി. അതിൽ നിമിഷ കോളിംഗ് എന്ന് എഴുതി കാണിച്ചു....

.........................................................................

വൈകിട്ട് വർക് കഴിഞ്ഞ് രാഹുൽ നേരെ നിമിഷയുടെ ഷോപ്പിലേക്ക് പോയി.തൻ്റെ വണ്ടി അവിടെ പാർക് ചെയ്ത് നേരെ കടയിലേക്ക് കയറി...

*ആ നീ വന്നോ.. ഇരിക്ക് , എനിക്ക് കുറച്ച് പണി ചെയ്ത് തീർക്കാൻ ഉണ്ട് , അത് കഴിഞ്ഞ് നമുക്ക് ഒന്നിച്ച് പോകാം...*

രാഹുൽ അവളുടെ അടുത്ത് വന്ന് ഇരുന്നു...അവൻ അവളുടെ നേരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു...

*എന്താടാ ഒരു ചിരി ഒക്കെ...*

സേതുവിൻ്റെ വിവരങ്ങൾ അറിയാൻ രാഹുൽ വെമ്പി... പക്ഷേ നാണം കൊണ്ട് അവന് ഒന്നും ചോദിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല...

*അത് എങ്ങനെയാ ഇവിടെ ഒരുത്തി ഉണ്ടായിരുന്നത് ഇന്ന് ഉച്ച കഴിഞ്ഞപ്പോൾ പോയി.. അവള് ഇവിടെ ഉണ്ടായിരുന്നേൽ എനിക്ക് ഈ പണി ചെയ്യണായിരുന്നോ??.....പറയേട ചെയ്യണായിരുന്നോ...?*

നിമിഷ അവനെ നോക്കി ആക്കി ചിരിച്ചുകൊണ്ട് ചോദിച്ചു...

"ഡീ മതി... പറ ...എന്താ അവസ്ഥ...?"

*ഹൊ എന്താ ഉത്സാഹം എന്ന് നോക്ക്....ഞാൻ ഇവിടെ മരിച്ച് കിടന്ന് പണി ചെയ്യുന്നത് കണ്ടിട്ട് അതിനെ കുറിച്ച് എന്തെങ്കിലും ചോദിച്ചോ എന്ന് നോക്ക്. അവൻ്റെ പെണ്ണിൻ്റെ കളി കഥ കേൾക്കാൻ ആണ് അവനു താൽപര്യം...*

"ഡീ പ്ലീസ് ഞാൻ വിളിച്ചട്ട് അവള് ഫോൺ എടുത്തില്ല.. അതല്ലേ....."

നിമിഷ അവൻ്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു...

*നീ എന്തിനാ ഇന്ന് ഇനി അവളെ വിളിക്കുന്നത്... നീ അവളെ ഇച്ചായന് കൊടുത്തതല്ലേ...അവളെ കുറിച്ച് എന്തെങ്കിലും അറിയണം എങ്കിൽ ഇച്ചായനെ വിളിച്ച് നോക്കണ്ടേ കുട്ടാ...*

"ഒന്ന് പോയെടി..

💬 Comments

View all comments