Chapter Title : ലൈഫ് ഓഫ് രാഹുൽ 5 [പുഴു]
അല്ല എന്ന്...
രാഹുൽ അവളുടെ കൈ എടുത്ത് അവൻ്റെ കുണ്ണയുടെ മുകളിൽ വെച്ചു.
"നോക്ക് അവരു പോയി എന്ന് നീ വിളിച്ച് പറഞ്ഞപ്പോൾ തൊട്ട് തരിച് നിൽക്കുവാ ... എനിക്ക് ആകെ ഒരു വിഷമം മാത്രേ ഉള്ളൂ. അവിടെ നടക്കുന്നത് എനിക്ക് കാണാനും അറിയാനും പറ്റുന്നില്ലല്ലോ എന്ന് മാത്രം..."
*ഹൊ ബെസ്റ്റ് ഞാൻ ഓർത്തു എന്ത് പറ്റി എന്ന്.. സ്വന്തം പെണ്ണ് മറ്റൊരുത്തൻ്റെ മുന്നിൽ പിഴയ്ക്കുന്നത് കാണാൻ നിനക്ക് അത്രക്ക് ആഗ്രഹം ആണോ.?..*
"ആണോ എന്നോ ... പ്ലീസ് ഡീ ഒന്ന് റെഡിയാക്കി താ... ഞാൻ ഇത് നിന്നോട് അല്ലാതെ ആരോട് പറയാനാ പ്ലീസ് ...."
*ആട നോക്കാം .. ഇന്ന് ഇനി ഇപ്പൊ പറ്റില്ല.. അവൾക്ക് ഒരു കംഫർട്ട് കിട്ടില്ല നമ്മൾ അങ്ങോട്ട് ചെന്നാൽ..നമുക്ക് പിന്നെ ശരിയാക്കാം...*
അവൻ അവളെ പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു....അവൻ അവളുടെ തോളിൽ പിന്നെയും തല വെച്ചു...
*ഡാ കുട്ടാ.. ഞാൻ നിന്നെ ശെരിക്കും ഒരു കക്കോൾഡ് ആക്കട്ടെ...?..*
"ഞാൻ ആണ് .. നന്നായിട്ട് ഒന്ന് ട്രെയിൻ ചെയ്താൽ മതി .. ഞാൻ നന്നായിക്കോളാം ..."
*ഞാൻ ഇപ്പൊ നിനക്ക് വേണ്ടി ഒള്ള കക്കൊൾഡ് വീഡിയോ മൊത്തം കാണാൻ തുടങ്ങി...സേതു നിന്നെ അങ്ങനെ ഒക്കെ കൺട്രോൾ ചെയ്താൽ നീ വിചാരിച്ച പോലെ നിൻ്റെ ജീവിതം മാറും.അതിനു ആദ്യം നീ ഇതൊക്കെ അവളോട് പറയണം...*
"ഞാൻ അതൊക്കെ ഇന്നലെ അവളോട് പറഞ്ഞ്.. അത് കഴിഞ്ഞിട്ട ഞാൻ അവളുടെ കാലിൽ അടിച്ച് ഒഴിച്ചത്..."
*നീ അതിന് എത്രത്തോളം പറഞ്ഞു... നമ്മൾ തമ്മിൽ
💬 Comments
View all comments