0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 5 [പുഴു]

Author : Kambikathakal Read All Parts 3K

എന്ന് ഉണ്ട് പക്ഷേ അതുപോലെ തന്നെ നല്ല പേടിയും....*

"പേടിയാ ... എൻ്റെ വാവയ്ക്ക് എന്താ ഇത്ര പേടി..."

*അയ്യേ വാവയോ... പോയെ ക്രിഞ്ച് അടിപ്പിക്കാതെ....*

രാഹുൽ അവളുടെ ഡ്രസ്സ് മാറ്റി അവളുടെ വയറിൽ തടവിക്കൊണ്ട് ചോദിച്ചു..

"ക്രിഞ്ച് ആയോ....എങ്കിൽ പറ എൻ്റെ പെണ്ണിന് എന്താ ഇത്ര പേടി...."

*ഏട്ടാ...അത് ഏട്ടനെ മറന്ന് മറ്റൊരാളുമായി സെക്സ് ചെയ്യാൻ ആണ് ഞാൻ പോകുന്നത്...പക്ഷേ എല്ലാം കഴിഞ്ഞ് ഏട്ടന് എന്നോട് ഒരു അകൽച്ച തോന്നിയാലോ... എത്ര ഒക്കെ ആയാലും ഞാൻ ഏട്ടൻ്റെ ഭാര്യ അല്ലേ...ഞാൻ വേറെ ഒരാളുമായി ബന്ധപ്പെടാൻ ഇപ്പൊ പറയും എങ്കിലും കുറച്ച് കഴിഞ്ഞ് ഈഗോ ഒക്കെ വർക്കൗട്ട് ആയി എന്നോടുള്ള സ്നേഹം കുറഞ്ഞാലോ...*

"സേതു... നിനക്ക് ഇനിയും ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ലേ.?...."

*അതല്ല ഏട്ടാ.. എനിക്കൊരു തോന്നൽ...*

"നിന്നോട് ഇതിൽ കൂടുതൽ എങ്ങനെ പറയണം എന്ന് എനിക്കറിയില്ല.... നിന്നോടുള്ള സ്നേഹം ഒരിക്കലും കുറയില്ല.. അതാ എനിക്ക് ഇപ്പൊ പറയാൻ പറ്റൂ.നിന്നെ എനിക്ക് എന്നും വേണം... എന്നും നീ എൻ്റെ അടുത്ത് ഉണ്ടാവണം..എനിക്ക് നൽകാൻ കഴിയാത്തത് നീ വേറെ ഒരാളുടെ കൈയിൽ നിന്നും വാങ്ങുന്നത് എനിക്ക് സന്തോഷമേ ഉള്ളൂ... "

*പക്ഷേ ... പെട്ടന്ന് ഒന്നും പറ്റുമെന്ന് തോന്നുന്നില്ല... ഇന്ന് ഏട്ടൻ മാറി നിൽക്കുക ഒന്നും വേണ്ടായിരുന്നു.. ഇന്ന് ചിലപ്പോ ഒന്നും നടന്നില്ല എങ്കിലോ...?*

"പിന്നെ ,, എന്നിട്ട് വേണം ഞാൻ വരുമ്പോ നിങ്ങൾക്കൊരു ബുദ്ധിമുട്ട് ആകാൻ."

രാഹുൽ അവളുടെ തോളത്ത് പതിയെ കടിച്ചു....അവൻ്റെ അരക്കെട്ട് അവളുടെ നിതംബത്തിൽ അവൻ കൂടുതൽ അമർത്തി...

"എൻ്റെ സേതു... ഇന്ന് നന്നായി

💬 Comments

View all comments