0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 5 [പുഴു]

Author : Kambikathakal Read All Parts 3K

ഒക്കെ ചോദിക്കുന്നെ ,, നീ വാ*

നിമിഷ അവൻ്റെ അടുത്തേക്ക് ചെന്ന് അവനെ കെട്ടിപ്പിടിച്ചു.. അവൻ്റെ മുഖം അവളുടെ മാറിൽ അമർന്നു....

"ഡീ... നിന്നെ പോലെ ഒരു കൂട്ടുകാരിയെ കിട്ടിയത് എൻ്റെ ഭാഗ്യം ആണ്....എൻ്റെ കഴിവുകേടും അറിഞ്ഞ് എന്നെ സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുന്ന ഒരു കൂട്ടുകാരി... നീ എൻ്റെ ഭാഗ്യം തന്നെ ആണ്..."

നിമിഷ അവൻ്റെ തലയിൽ തലോടി അവൻ്റെ നെറുകയിൽ ഉമ്മ വെച്ചു...

*നീ എൻ്റെ കുട്ടൻ അല്ലേ. വാ നമുക്ക് വീട്ടിൽ ചെന്നിട്ട് അർമാതിക്കാം. അവസാനം നീ മതി ഒന്ന് നിർത്താമോ എന്നൊന്നും പറയരുത്...*

"ഇല്ല ഞാൻ പറയില്ല... നമുക്ക് ഇന്ന് ആഘോഷിക്കാം.. സേതു അവിടെ ആഘോഷിക്കട്ടെ. നമുക്ക് ഇവിടെയും...

(തുടരും).........................

💬 Comments

View all comments