0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 6 [പുഴു]

Author : kkstories Read All Parts 3.5K

വിഷമം തോന്നാത്തത്..അറിയില്ല .. ദേഷ്യം തോന്നുന്നത്തിന് പകരം അങ്ങനെ ഒന്ന് സംഭവിച്ചിരുന്നെങ്കിൽ എന്നാണോ മനസ്സ് ഇപ്പോൾ ആഗ്രഹിച്ചത്... ഒന്നിനും ഒരു വ്യക്തത കിട്ടുന്നില്ലല്ലോ...

*ഡീ .... ഡീ ... നീ എന്ത് ആലോചിച്ച് നിൽക്കുവാ ..*

അവൻ്റെ ഉറക്കെ ഉള്ള വിളിയിൽ സേതു ഒന്ന് ഞെട്ടി..

*നീ അവനെ വിളിക്ക്... അല്ലെങ്കിൽ വേണ്ട ഞാൻ വിളിക്കാം ആ ഫോൺ ഇങ്ങോട്ട് താ..*

അലക്സ് അവളുടെ ഫോൺ വാങ്ങി അവളുടെ ഫിംഗർ പ്രിൻ്റ് വെച്ച് അൺലോക്ക് ചെയ്തു. എന്നിട്ട് രാഹുലിനെ വിളിച്ച് ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ടു..

സേതുവിൻ്റെ മുഖത്ത് എന്തൊക്കെയോ വികാരങ്ങൾ മിന്നി മറഞ്ഞു..പൊടുന്നനെ അവൾ അവൻ്റെ മുഖം കൈയിൽ എടുത്ത് ചുണ്ട് ചപ്പി വലിച്ചു..മറുതലയ്ക്കൽ ഫോൺ രാഹുൽ അറ്റൻഡ് ചെയ്തു...

..................................................................

"നിമി.. എൻ്റെ വണ്ടി ഇവിടെ കിടക്കട്ടെ അല്ലേ?... കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ.?.."

*ഒരു കുഴപ്പവും ഇല്ല.. നാളെ വന്ന് എടുക്കാം..നമുക്ക് എൻ്റെ വണ്ടിക്ക് പോകാം*

രാഹുലും നിമിഷയും വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് പോയി..

*എന്താടാ നിനക്ക് ഒരു വെപ്രാളം ഒക്കെ...ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ലേ ??..*

"അതല്ലടി.. "

*ഏതല്ലടി.. നീ പറയ്..എന്താ നിൻ്റെ പ്രശ്നം, അവളെ ഓർത്തിട്ടാണോ...?*

"ഏയ് അതൊന്നുമല്ല..നീ പറഞ്ഞത് ഓർത്ത് ,, ആകാംഷയോടെ ഇരിക്കുന്നതാ..."

*ഞാനോ ?.. ഞാൻ എന്ത് പറഞ്ഞു..*

"എടി അതില്ലേ,, നീ പറഞ്ഞില്ലേ എന്നെ വീട്ടിൽ ചെല്ലുമ്പോൾ ശെരിയാക്കും എന്ന്.. അതോർത്ത്.."

*ഹാ ബെസ്റ്.. അത് അന്നേരത്തെ ഒരു ഫ്ലോയ്ക് പറഞ്ഞതല്ലേ..*

"അപ്പോ നീ ചുമ്മാ പറഞ്ഞതാണോ..ഞാൻ വെറുതെ എന്തൊക്കെയോ മനസ്സിൽ കണ്ടൂ.."

*എടാ

💬 Comments

View all comments