Chapter Title : ലൈഫ് ഓഫ് രാഹുൽ 6 [പുഴു]
എൻ്റെ വണ്ടി ഇവിടെ കിടക്കട്ടെ അല്ലേ?... കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ.?.."
*ഒരു കുഴപ്പവും ഇല്ല.. നാളെ വന്ന് എടുക്കാം..നമുക്ക് എൻ്റെ വണ്ടിക്ക് പോകാം*
രാഹുലും നിമിഷയും വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് പോയി..
*എന്താടാ നിനക്ക് ഒരു വെപ്രാളം ഒക്കെ...ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ലേ ??..*
"അതല്ലടി.. "
*ഏതല്ലടി.. നീ പറയ്..എന്താ നിൻ്റെ പ്രശ്നം, അവളെ ഓർത്തിട്ടാണോ...?*
"ഏയ് അതൊന്നുമല്ല..നീ പറഞ്ഞത് ഓർത്ത് ,, ആകാംഷയോടെ ഇരിക്കുന്നതാ..."
*ഞാനോ ?.. ഞാൻ എന്ത് പറഞ്ഞു..*
"എടി അതില്ലേ,, നീ പറഞ്ഞില്ലേ എന്നെ വീട്ടിൽ ചെല്ലുമ്പോൾ ശെരിയാക്കും എന്ന്.. അതോർത്ത്.."
*ഹാ ബെസ്റ്.. അത് അന്നേരത്തെ ഒരു ഫ്ലോയ്ക് പറഞ്ഞതല്ലേ..*
"അപ്പോ നീ ചുമ്മാ പറഞ്ഞതാണോ..ഞാൻ വെറുതെ എന്തൊക്കെയോ മനസ്സിൽ കണ്ടൂ.."
*എടാ നിന്നെ ഞാൻ എന്നാ ചെയ്യാനാ..എനിക്ക് നിന്നോട് ഒരു വൈരാഗ്യവുമില്ല.. പിന്നെ എനിക്ക് നിന്നെ ഒരു പരിധിയിൽ കൂടുതൽ വേദനിപ്പിക്കാനും പറ്റത്തില്ല... പിന്നെ നീ ഇങ്ങനെ പറഞ്ഞതിന് ശേഷം ഞാൻ കുറച്ച് വീഡിയോ ഒക്കെ കണ്ട് മനസ്സിലാക്കി വെച്ചിട്ടുണ്ട് എന്ന് മാത്രം.. നമുക്ക് നോക്കാം..എന്നെക്കൊണ്ട് പറ്റുന്ന പോലെ നമുക്ക് നോക്കാം.. പിന്നെ നിൻ്റെ ഇഷ്ടങ്ങൾ കൂടി നോക്കണമല്ലോ..*
നിമിഷ തൻ്റെ കാർ മെയിൻ റോഡിൽ നിന്നും ഒരു ഒഴിഞ്ഞ വഴിയിലേക്ക് കയറ്റി.
" നിമി...എനിക്ക് എല്ലാം ഇഷ്ടമാ.. എല്ലാം..."
*ഈ എല്ലാം എന്ന് പറഞാൽ എന്തൊക്കെയാ..?*
രാഹുൽ അതിനു മറുപടി പറയുന്നതിന് മുൻപ് അവൻ്റെ ഫോൺ റിംഗ് ചെയ്തു...ഫോണിൻ്റെ ഡിസ്‌പ്ലയിൽ സേതു എന്ന് തെളിഞ്ഞ് വന്നു..
"ഡീ മിണ്ടല്ലേ സേതു ആണ് വിളിക്കുന്നത്.."
നിമിഷ വണ്ടി ഒരു ഓരം നോക്കി ഒതുക്കി സ്റ്റാർട്ടിംഗിൽ തന്നെ ഇട്ടു
"ഹലോ.....ഹലോ.....സേതു..."
* ആ ഏട്ടാ.. എന്താ വിളിച്ചത്..?..*
"ഞാൻ വെറുതെ വിളിച്ചതാ .. നീ എവിടെയാ എന്തൊക്കെയാ എന്ന് അറിയാൻ"
സംസാരിക്കുമ്പോൾ രാഹുലിൻ്റെ ഹൃദയം പട പഠാന്ന് മിടിച്ചു...അവളോട് ആദ്യമായി സംസാരിക്കുന്ന പോലെ അവനു തോന്നി...
*ഏയ് പ്രത്യേകിച്ച് ഒന്നുമില്ല.. ഞാൻ വീട്ടിൽ തന്നെ ഉണ്ട്....ഏട്ടൻ ചായ കുടിച്ചോ?...*
" ഞാൻ കഴിച്ചു സേതു.റൂമിലേക്ക് പോകുന്ന വഴിയാ...സേതു.. ഇച്ചായൻ
💬 Comments
View all comments