0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 9 [പുഴു]

Author : Kambikathakal Read All Parts 8K

അവളുടെ കാൽ വായിൽവെച്ചുകൊണ്ട് തന്നെ തല ഒന്ന് ആട്ടി..സേതു അവളുടെ കാൽ അവൻ്റെ വായിൽ നിന്ന് പിൻവലിച്ച് കാലുകൊണ്ട് തന്നെ അവൻ്റെ കവിളിൽ പതിയെ ഒന്ന് അടിച്ചു....എന്നിട്ട് അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..
*എന്ത്യെ പേടിച്ച് പോയോ നീ..*..
സേതു കുനിഞ്ഞ് നിലത്തിരിക്കുന്ന അവൻ്റെ ഷർട്ടിൻ്റെ മുൻഭാഗം ചുരുട്ടിപിടിച്ചുകൊണ്ട് ശക്തിയായി അവളിലേക്ക് അടുപ്പിച്ചു...
*എങ്ങനെ ഉണ്ടായിരുന്നു എൻ്റെ പെർഫോമൻസ്.. പേടിച്ചോ എൻ്റെ കെട്ടിയോൻ ..*

സേതു അവനെ പിടിച്ച് ഉയർത്തി അവളുടെ ദേഹത്തേക്ക് വലിച്ച് ഇട്ടു..സോഫയിൽ സേതു അടിയിലും അവൻ അവളുടെ മുകളിലായും കിടന്നു

*മുഖം കണ്ടപ്പോ ഞാൻ ഓർത്തു ഇപ്പൊ പേടിച്ച് പാൻ്റിൽ മുള്ളുമെന്ന്...*

സേതു അവൻ്റെ ഷർട്ടിൻ്റെ ഉള്ളിൽ കൂടി കൈ കടത്തി അവൻ്റെ പുറത്ത് തഴുകി

"അല്ലാ അതുപിന്നെ നീ പെട്ടന്ന് ഇങ്ങനെ ഒക്കെ പറഞ്ഞപ്പോഴും ചെയ്തപ്പോഴും...  എനിക്ക് അറിയില്ല ഞാൻ വേറെ ഏതോ ലോകത്തേക്ക് പോയി..."

സേതു അവളുടെ കൈകൾ കൊണ്ട് അവൻ്റെ പാൻ്റ് പതിയെ അഴിച്ചു, ലൂസ് ആയ പാൻ്റിൻ്റെ ഇടയിൽ കൂടി കൈ കടത്തി അവൻ്റെ ചന്തികളിൽ തഴുകി..

*ആഹാ എന്നിട്ട് വന്നപ്പോ ചാടി കടിക്കുന്ന കണ്ടല്ലോ.. ഞാൻ ഓർത്തു ഫോണിൽ കൂടി എന്നെ കൊല്ലുമെന്ന്...*

"അത് പിന്നെ ഞാന് വന്നിട്ട് ബെൽ അടിച്ചിട്ട് കാണാത്തത് കൊണ്ട് അല്ലേ...."

*ഓഹോ എന്നിട്ട് ഞാൻ വന്ന് വാതിൽ തുറന്നപ്പോൾ ഈ ശൗര്യം കണ്ടില്ലല്ലോ...*

"അത് പിന്നെ നീ ഇങ്ങനെ വന്ന് നിന്നപ്പോൾ..."
*എങ്ങനെ വന്ന് നിന്നപ്പോൾ..?*

അവനെ മുഴുവൻ പറയാൻ അനുവദിക്കാതെ അവള് ഇടക്ക് കയറി ചോദിച്ചു..
"അത് പിന്നെ

💬 Comments

View all comments